നേ​​​വി​​​യി​​​ൽ എഡ്യൂക്കേഷൻ ബ്രാഞ്ചിൽ അവസരം
ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബ്രാ​​​ഞ്ച് എഡ്യുക്കേഷ ൻ കേഡറിൽ പുരുഷൻമാർക്ക് പെർമനന്‍റ് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സർ, വനിതകൾക്ക് ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം.

പെർമനന്‍റ് കമ്മീഷൻ- 20 ഒഴിവ്.
ഷോർട്ട് സർവീസ് കമ്മീഷൻ- 18 ഒഴിവ്.
അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഫെ​​​ബ്രു​​​വ​​​രി 10.

ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ കോ​​​ഴ്സ് തു​​​ട​​​ങ്ങും. പത്തുവർഷത്തേക്കാണ് ഷോ ർട്ട് സർവീസ് കമ്മീഷനിൽ നിയ മനം. 14 വർഷം വരെ സർവീസ് നീട്ടിയെടുക്കാം. ഓ​​​രോ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ യോ​​​ഗ്യ​​​ത, ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ www.nausena-bharti.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ബം​​​ഗ​​​ളൂ​​​രു/​​​ഭോ​​​പ്പാ​​​ൽ/​​​കോ​​​യ​​​ന്പ​​​ത്തൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.

ന​​​വം​​​ബ​​​റി​​​ലാ​​​യി​​​രി​​​ക്കും ഇ​​​ന്‍റ​​​ർ​​​വ്യൂ. ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​ദ്യ​​​മാ​​​യി എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ര​​​ണ്ടാം ക്ലാ​​​സ് യാ​​​ത്രാ ബ​​​ത്ത ന​​​ൽ​​​കും. ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ലാ​​​ണ് പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശീ​​​ല​​​നം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:www.nausena-bharti.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഇ-​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം, മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ എ​​​ന്നി​​​വ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

വെ​​​ബ്സൈ​​​റ്റി​​​ലെ Apply Onlineഎ​​​ന്ന ലി​​​ങ്കി​​​ൽ Officer Entryൽ ക്ലി​​​ക്ക് ചെ​​​യ്ത് അ​​​പേ​​​ക്ഷ പൂ​​​രി​​​പ്പി​​​ക്കാം. ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ പൂ​​​രി​​​പ്പി​​​ച്ചു ക​​​ഴി​​​യു​​​ന്പോ​​​ൾ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ ല​​​ഭി​​​ക്കും.

ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​യു​​​ടെ ര​​​ണ്ടു പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്ക​​​ണം. അ​​​തി​​​ൽ ഒ​​​രെ​​​ണ്ണ​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ട് ഇ​​​നി​​​പ്പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ൾ സ്റ്റേ​​​പ്പി​​​ൾ ചെ​​​യ്ത് സാ​​​ധാ​​​ര​​​ണ ത​​​പാ​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം
.
1. സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഫോ​​​ട്ടോ.
2. പ​​​ത്ത്, പ്ല​​​സ്ടു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് (മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ സ​​​ഹി​​​തം).
3. മ​​​റ്റു യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് (മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ സ​​​ഹി​​​തം).
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.nausena-bharti.ni-c.in എന്ന വെബ്സൈറ്റ് സന്ദർശി ക്കുക.