എ​​​​​ൻ​​​​​എം​​​​​ഡി​​​​​സി​​​​​യി​​​​​ൽ 300 അ​​​​​വ​​​​​സ​​​​​രങ്ങൾ
ഹൈ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ൽ മി​​​​​ന​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ (എ​​​​​ൻ​​​​​എം​​​​​ഡി​​​​​സി) 300 അ​​​​​വ​​​​​സ​​​​​രം. മൂ​​​​​ന്നു വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളിലാ​​​​​ണ് ഇ​​​​​ത്ര​​​​​യും അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ൽ 267 എ​​​​​ണ്ണം ട്രെ​​​​​യി​​​​​നി ത​​​​​സ്തി​​​​​ക​​​​​യി​​​​​ലാ​​​​​ണ്. ശേ​​​​​ഷി​​​​​ക്കു​​​​​ന്ന 33 എ​​​​​ണ്ണം എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടി​​​​​വ് കേ​​​​​ഡ​​​​​റി​​​​​ലാ​​​​​ണ്.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ട്രെ​​​​യി​​​​നി) (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ)- ഒ​​​​ഴി​​​​വ് 44. യോ​​​​ഗ്യ​​​​ത- ഐ​​​​ടി​​​​ഐ (വെ​​​​ൽ​​​​ഡിം​​​​ഗ്/​​​​മെ​​​​ഷി​​​​നി​​​​സ്റ്റ്/​​​​മോ​​​​ട്ട​​​​ർ മെ​​​​ക്കാ​​​​നി​​​​ക്ക്/​​​​ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക്/​​​​ഓ​​​​ട്ടോ ഇ​​​​ല​​​​ക്‌ട്രീഷ്യ​​​​ൻ).
പ്രാ​​​​യം: 01.06.2014ന് 18 ​​​​നും 30നും ​​​​ഇ​​​​ട​​​​യി​​​​ൽ. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 150 രൂ​​​​പ.
(എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​നം വ​​​​ഴി​​​​യും ഓ​​​​ഫ് ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​സ്ബി​​​​ഐ ചെ​​​​ലാ​​​​ൻ വ​​​​ഴി​​​​യും ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ട്രേ​​​​ഡ് ടെ​​​​സ്റ്റി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. നൂ​​​​റു​​​​മാ​​​​ർ​​​​ക്കി​​​​ന്‍റെ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡ്- 30 മാ​​​​ർ​​​​ക്ക്, ജ​​​​ന​​​​റ​​​​ൽ നോ​​​​ള​​​​ജ്- 50 മാ​​​​ർ​​​​ക്ക്, ന്യൂ​​​​മ​​​​റി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് റീ​​​​സ​​​​ണിം​​​​ഗ് എ​​​​ബി​​​​ലി​​​​റ്റി- 20 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 40 മാ​​​​ർ​​​​ക്ക് ( ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് 35, എ​​​​സ്‌​​​​സി, എ​​​​സ്ടി​​​​ക്ക് 30 മാ​​​​ർ​​​​ക്ക്) നേ​​​​ടി​​​​യ​​​​വ​​​​രെ​​​​യാ​​​​യി​​​​രി​​​​ക്കും ട്രേ​​​​ഡ് ടെ​​​​സ്റ്റി​​​​ന് ക്ഷ​​​​ണി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും ഓ​​​​ഫ് ലൈ​​​​നാ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഓ​​​​ഫ്‌​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫോം ​​​​ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത് അ​​​​പേ​​​​ക്ഷി​​​​ക്കാം. ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് പ​​​​ര​​​​സ്യ വി​​​​ജ്ഞാ​​​​പ​​​​ന ന​​​​ന്പ​​​​റും ത​​​​സ്തി​​​​ക​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. വി​​​​ലാ​​​​സം: Post Box No. 1353, Post office, Humayun Nagar, Hyderabad, Telangana State, Pin- 500028.

ഓ​​​​ൺ​​​​ലൈ​​​​നാ​​​​യോ ഓ​​​​ഫ് ലൈ​​​​നാ​​​​യോ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം ന​​​​ന്നാ​​​​യി വാ​​​​യി​​​​ച്ചു​​​​മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഫെ​​​​ബ്രു​​​​വ​​​​രി 12. വെ​​​​ബ്സൈ​​​​റ്റ്: www.nmdc.co.in.

എ​​​​ക്സി​​​​ക്യൂ​​​​ട്ടി​​​​വ് കേ​​​​ഡ​​​​റി​​​​ൽ 33 ഒ​​​​ഴി​​​​വും ജൂ​​​​ണി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ കേ​​​​ഡ​​​​റി​​​​ൽ 54 ഒ​​​​ഴി​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്.
എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കേ​​​​ഡ​​​​ർ: മൈ​​​​നിം​​​​ഗ്- എ​​​​ട്ട്, സ​​​​ർ​​​​വേ- മൂ​​​​ന്ന്, ജി​​​​ആ​​​​ൻ​​​​ഡ് ക്യു​​​​സി- 13, സി ​​​​ആ​​​​ൻ​​​​ഡ് ഐ​​​​ടി- ഏ​​​​ഴ്, ഇ​​​​ൻ​​​​സ്ട്ര​​​ു മെന്‍റേഷ​​​​ൻ- ഒ​​​​ന്ന്, ജി​​​​യോ ഫി​​​​സി​​​​ക്സ്- നാ​​​​ല്.

ജൂ​​​​ണി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ കേ​​​​ഡ​​​​ർ
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നി- 13, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നി- എ​​​​ട്ട്, മൈ​​​​നിം​​​​ഗ് ട്രെ​​​​യി​​​​നി- 29, ജി ​​​​ആ​​​​ൻ​​​​ഡ് ക്യു​​​​സി ട്രെ​​​​യി​​​​നി- നാ​​​​ല്.

പ്രാ​​​​യം: ജൂ​​​​ണി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ കേ​​​​ഡ​​​​റി​​​​ൽ 35 വ​​​​യ​​​​സും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കേ​​​​ഡ​​​​റി​​​​ൽ 45 വ​​​​യ​​​​സു​​​​മാ​​​​ണ് ഉ‍യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കേ​​​​ഡി​​​​റി​​​​ൽ 500 രൂ​​​​പ​​​​യും ജൂ​​​​ണി​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ കേ​​​​ഡ​​​​റി​​​​ൽ 300 രൂ​​​​പ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ ഫീ​​​​സ്. (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മ​​​​ല്ല). ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ടു കേ​​​​ഡ​​​​റി​​​​ലും ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മാ​​​​യി നൂ​​​​റു മാ​​​​ർ​​​​ക്കി​​​​ന്‍റെ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​കും. തു​​​​ട​​​​ർ​​​​ന്ന് അ​​​​ഭി​​​​മു​​​​ഖം/ സ്കി​​​​ൽ ടെ​​​​സ്റ്റ് കൂ​​​​ടി ന​​​​ട​​​​ത്തി​​​​യാ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം: www.nmdc.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു​​​​മ​​​​ന​​​​സി​​​​ലാ​​​​ക്കി ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഫെ​​​​ബ്രു​​​​വ​​​​രി 12 ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടും മ​​​​റ്റു പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും ഫെ​​​​ബ്രു​​​​വ​​​​രി 20 ന​​​​കം ല​​​​ഭി​​​​ക്കും വി​​​​ധം അ​​​​യ​​​​ച്ചു കൊ​​​​ടു​​​​ക്ക​​​​ണം.

വി​​​​ലാ​​​​സം: Post Box No. 1382, Post Office, Humayun Nagar, Hyderabad, Telangana State, Pin- 500028.

മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ) ട്രെ​​​​യി​​​​നി- 114, മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ) ട്രെ​​​​യി​​​​നി- 40, എ​​​​ച്ച്ഇ​​​​എം (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ)- ഗ്രേ​​​​ഡ് മൂ​​​​ന്ന് (ട്രെ​​​​യി​​​​നി)/​​​​എം​​​​സി​​​​ഒ മൂ​​​​ന്ന് (ട്രെ​​​​യി​​​​നി)-​​​​നാ​​​​ല്, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് മൂ​​​​ന്ന് (ട്രെ​​​​യി​​​​നി)-​​​​നാ​​​​ല്, എ​​​​ച്ച്ഇ​​​​എം ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ഗ്രേ​​​​ഡ് മൂ​​​​ന്ന് (ട്രെ​​​​യി​​​​നി)- ര​​​​ണ്ട്, ക്യു​​​​സി​​​​എ ഗ്രേ​​​​ഡ് മൂ​​​​ന്ന് (ട്രെ​​​​യി​​​​നി)- അ​​​​ഞ്ച് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.