പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, സേ​​​​ലം ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും അ​​​​വ​​​​സ​​​​രം
സേ​​​​ലം, പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും പോ​​​​ത്ത​​​​ന്നൂ​​​​രി​​​​ലെ സി​​​​ഗ്ന​​​​ൽ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ വ​​​​ർ​​​​ക് ഷോ​​​​പ്പി​​​​ലു​​​​മാ​​​​യി 457 ആ​​​​ക്ട്/​​​​ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സു​​​​മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഫി​​​​റ്റ​​​​ർ-22, മെ​​​​ഷീ​​​​നി​​​​സ്റ്റ്- 12, ട​​​​ർ​​​​ണ​​​​ർ-10, വെ​​​​ൽ​​​​ഡ​​​​ർ- 83, അ​​​​ഡ്വാ​​​​ൻ​​​​സ് വെ​​​​ൽ​​​​ഡ​​​​ർ-4, ഇ​​​​ല​​​​ക്‌​​​​ട്രീ​​​​ഷൻ 102, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് മെ​​​​ക്കാ​​​​നി​​​​ക്സ്- 16, പെ​​​​യി​​​​ന്‍റ​​​​ർ- 9, കാ​​​​ർ​​​​പ്പ​​​​ന്‍റ​​​​ർ-19, ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്-19, പ്ലം​​​​ബ​​​​ർ -10, വ​​​​യ​​​​ർ​​​​മാ​​​​ൻ- ഏ​​​​ഴ്, റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്- ര​​​​ണ്ട്, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/​​​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി- ഒ​​​​ന്പ​​​​ത്, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ് മെ​​​​ക്കാ​​​​നി​​​​ക്- ഒ​​​​ന്ന്, ഡ്രോ​​​​ട്ട്സ്മാ​​​​ൻ (സി​​​​വി​​​​ൽ0- 10, ഫ്ര​​​​ഷ​​​​ർ-​​​​എം​​​​ടി​​​​എ​​​​ൽ (റേ​​​​ഡി​​​​യോ​​​​ള​​​​ജി)- മൂ​​​​ന്ന്, ഫ്ര​​​​ഷ​​​​ർ-​​​​എം​​​​ടി​​​​എ​​​​ൽ (പ​​​​ത്തോ​​​​ള​​​​ജി)- മൂ​​​​ന്ന്, ഫി​​​​റ്റ​​​​ർ (ഫ്ര​​​​ഷ​​​​ർ) -16 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ എ​​​​ൻ​​​​സി​​​​വി​​​​ടി​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ല്ലാ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​യ യോ​​​​ഗ്യ​​​​ത​​​​യാ​​​​ണ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യ്ക്കും www.sr.indiarailways.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഫെ​​​​ബ്രു​​​​വ​​​​രി 22.