പവർഗ്രിഡിൽ 150 അസിസ്റ്റന്‍റ് എൻജിനിയർ ട്രെയിനി
പ​​​​​​വ​​​​​​ർ​​​​​​ഗ്രി​​​​​​ഡ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ ട്രെ​​​​​​യി​​​​​​നി (ഇ​​​​​​ഐ ട്രെ​​​​​​യി​​​​​​നി) ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 2017 ഗേ​​​​​​റ്റ് സ്കോ​​​​​​ർ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. 150 അ​​​​​​വ​​​​​​സ​​​​​​ര​​​​​​മു​​​​​​ണ്ട്. ഇ​​​​​​ല​​​​​​ക്‌​​​​​ട്രി​​​​​​ക്ക​​​​​​ൽ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ണ് കൂ​​​​​​ടു​​​​​​ത​​​​​​ൽ ഒ​​​​​​ഴി​​​​​​വ്-100 അ​​​​​​വ​​​​​​സ​​​​​​രം.

ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ- ഇ​​​​​​ല​​​​​​ക്‌​​​​​ട്രി​​​​​​ക്ക​​​​​​ൽ:100
ഇ​​​​​​ല​​​​​​ക്‌​​​​​ട്രോ​​​​​​ണി​​​​​​ക്സ്: 20
സി​​​​​​വി​​​​​​ൽ: 20
കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ്: 10

യോ​​​​​​ഗ്യ​​​​​​ത: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​മ​​​​​​താ​​​​​​നം മാ​​​​​​ർ​​​​​​ക്ക്/​​​​​​ത​​​​​​ത്തു​​​​​​ല്യ ഗ്രേ​​​​​​ഡോ​​​​​​ടെ അം​​​​​​ഗീ​​​​​​കൃ​​​​​​ത സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല / സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ നേ​​​​​​ടി​​​​​​യ ഫു​​​​​​ൾ​​​​​​ടൈം ബി​​​​​​ഇ / ബി​​​​​​ടെ​​​​​​ക് /ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗും ഗേ​​​​​​റ്റ് 2017 സ്കോ​​​​​​റും. എ​​​​​​സ്‌‌​​​​​​സി /എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്കും പാ​​​​​​സ്മാ​​​​​​ർ​​​​​​ക്ക് മ​​​​​​തി. ഓ​​​​​​രോ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലെ​​​​​​യും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ബി​​​​​​രു​​​​​​ദ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ താ​​​​​​ഴെ പ​​​​​​റ​​​​​​യു​​​​​​ന്നു.

പ്രാ​​​​​​യം: 31-12-2016 ന് 28 ​​​​​​വ​​​​​​യ​​​​​​സ് ക​​​​​​വി​​​​​​യ​​​​​​രു​​​​​​ത്. ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തും വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: മൊ​​​​​​ത്തം നൂ​​​​​​റ് മാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ ഫൈ​​​​​​ന​​​​​​ൽ സ്കോ​​​​​​ർ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ഇ​​​​​​തി​​​​​​ൽ 85 ശ​​​​​​ത​​​​​​മാ​​​​​​നം ഗേ​​​​​​റ്റ് സ്കോ​​​​​​റി​​​​​​നും മൂ​​​​​​ന്നു ശ​​​​​​ത​​​​​​മാ​​​​​​നം ഗ്രൂ​​​​​​പ്പ് ഡി​​​​​​സ്ക​​​​​​ഷ​​​​​​നും 12 ശ​​​​​​ത​​​​​​മാ​​​​​​നം അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​നു​​​​​​മാ​​​​​​ണ് ന​​​​​​ൽ​​​​​​കു​​​​​​ക.

സ്റ്റൈ​​​​​​പ്പ​​​​​​ൻ​​​​​​ഡ്: 24500 രൂ​​​​​​പ.
ബോ​​​​​​ണ്ട്: തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ ഒ​​​​​​രു ല​​​​​​ക്ഷം രൂ​​​​​​പ ബോ​​​​​​ണ്ട് ന​​​​​​ല്ക​​​​​​ണം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 50,000 രൂ​​​​​​പ ന​​​​​​ല്കി​​​​​​യാ​​​​​​ൽ മ​​​​​​തി.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 200 രൂ​​​​​​പ. (എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്കും വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്കും ഫീ​​​​​​സി​​​​​​ല്ല). ഒാ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട​​​​​​ത്. വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് www.powergridindia.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.

അ​​​​​​പേ​​​​​​ക്ഷ അ​​​​​​യ​​​​​​യ്ക്കേ​​​​​​ണ്ട വി​​​​​​ധം: മേ​​​​​​ൽ​​​​​​പ​​​​​​റ​​​​​​ഞ്ഞ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വാ​​​​​​യി​​​​​​ച്ചു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി ഇ​​​​​​തേ വെ​​​​​​ബ്സൈ​​​​​​റ്റ് വ​​​​​​ഴി ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം. അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി- ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 17.