കൈനിറയെ സ്‌കോളര്‍ഷിപ്പുമായി ഗൂഗിള്‍
എ​ടു​ത്തു പ​റ​യാ​വു​ന്ന മ​റ്റൊ​രു പ്രോ​ഗ്രാം ഗൂ​ഗി​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന കോ​ഴ്സുക​ളാ​ണ് . മൊ​ബൈ​ൽ, വെ​ബ് ഡെ​വ​ല​പ്മെ​ന്‍റ്, മെ​ഷീ​ൻ ലേ​ണിം​ഗ്, ഓ​ഗ്മെ​ന്‍റ​ഡ് ആ​ൻ​ഡ് വി​ർ​ച്ച്വ​ൽ റി​യാ​ലി​റ്റി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നീ സാ​ങ്കേ​തി​ക ത​ല​ങ്ങ​ളി​ൽ സ്കോ​ള​ർ​ഷി​പ്പ് വ​ഴി 1.3 ല​ക്ഷം ഇ​ന്ത്യാ​ക്കാ​ർ​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.

പ്ലൂ​റ​ൽ​ സൈ​റ്റ് ടെ​ക്നോ​ള​ജി, ഉ​ഡാ​സി​റ്റി എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ന​ൽ​കു​ന്ന ന​ൽ​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 100,000 സ്കോ​ള​ർ​ഷി​പ് പ്ലൂ​റ​ൽ​സൈ​റ്റ് ടെ​ക്നോ​ള​ജി​വ​ഴി​യും 30,000 എണ്ണം ഉ​ഡാ​സി​റ്റി വ​ഴി​യു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന മ​റ്റൊ​രു പ്രോ​ഗ്രാ​മാ​ണ് കേ​സ് ബേ​സ്ഡ് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം. ര​ജി​സ്ട്രേ​ഷ​നും പ​ഠ​ന സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും:https://learndigital.withgo ogle.com/digitalgarage.