ബാ​​​​​ങ്ക് ഓ​​​​​ഫ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ 44 സ്പെ​​​​​ഷലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ർ
പൂ​​​​​ന ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ബാ​​​​​ങ്ക് ഓ​​​​​ഫ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് സ്പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്കെ​​​​​യി​​​​​ൽ ഒ​​​​​ന്ന്, ര​​​​​ണ്ട്, നാ​​​​​ല് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന ത​​​​​സ്തി​​​​​ക​​​​​ക​​​​​ളാ​​​​​ണി​​​​​ത്. സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ പ്രോ​​​​​ഗ്രാ​​​​​മ​​​​​ർ-4, സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ ടെ​​​​​സ്റ്റ​​​​​ർ- മൂ​​​​​ന്ന്, ഒ​​​​​റാ​​​​​ക്കി​​​​​ൾ ഡേ​​​​​റ്റാ ബേ​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- ഒ​​​​​ന്ന്, എം​​​​​എ​​​​​സ്എ​​​​​സ്ക്യു​​​​​എ​​​​​ൽ ഡേ​​​​​റ്റാ ബേ​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- ഒ​​​​​ന്ന്, നെ​​​​​റ്റ്‌​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- നാ​​​​​ല്, ഡേ​​​​​റ്റാ അ​​​​​ന​​​​​ലി​​​​​സ്റ്റ്- 10, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ- അ​​​​​ഞ്ച്, മാ​​​​​നേ​​​​​ജ​​​​​ർ (എ​​​​​ച്ച്ആ​​​​​ർ)- അ​​​​​ഞ്ച്, ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ക്രെ​​​​​ഡി​​​​​റ്റ്)- 10, ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ബാ​​​​​ല​​​​​ൻ​​​​​സ് ഷീ​​​​​റ്റ്)- ഒ​​​​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

ഓ​​​​​രോ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ യോ​​​​​ഗ്യ​​​​​ത, മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം, പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി എ​​​​​ന്നി​​​​​വ​​​​​യ​​​​​റി​​​​​യാ​​​​​ൻ www.bankof mahaashtra.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള വി​​​​​ജ്ഞാ​​​​​പ​​​​​നം കാ​​​​​ണു​​​​​ക. ഇ​​​​​തേ വെ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 600 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​രും 100 രൂ​​​​​പ അ​​​​​ട​​​​​ച്ചാ​​​​​ൽ​​​​​മ​​​​​തി. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​ട​​​​​യ്ക്ക​​​​​ണം. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ഫോ​​​​​ട്ടോ​​​യും കൈ​​​​​യൊ​​​​​പ്പും അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.

ഒാ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഫെ​​​​​ബ്രു​​​​​വ​​​​​രി 22.