റാ​​​​യ്പു​​​​ർ എ​​​​യിം​​​​സി​​​​ൽ 72 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ റാ​​​​യ്പു​​​​ർ എ​​​​യിം​​​​സി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ 72 അ​​​​വ​​​​സ​​​​രം. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ 27, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ 45 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

അ​​​​ന​​​​സ്തീ​​​​ഷ്യോ​​​​ള​​​​ജി, ബേ​​​​ൺ​​​​സ് ആ​​​​ൻ​​​​ഡ് പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി, കാ​​​​ർ​​​​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​റി, കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി, ഡെ​​​​ർ​​​​മ​​​​റ്റോ​​​​ള​​​​ജി, എ​​​​ൻ​​​​ഡോ​​​​ക്രി​​​​നോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് മെ​​​​റ്റ​​​​ബോ​​​​ളി​​​​സം, ഗ്യാ​​​​സ്ട്രോ എ​​​​ന്‍റ​​​​റോ​​​​ള​​​​ജി, ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, ഹോ​​​​സ്പി​​​​റ്റ​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ, മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി/​​​​ഹെ​​​​മ​​​​റ്റോ​​​​ള​​​​ജി, ന്യൂ​​​​നാ​​​​റ്റോ​​​​ള​​​​ജി, നെ​​​​ഫ്രോ​​​​ള​​​​ജി, ന്യൂ​​​​റോ​​​​ള​​​​ജി, ന്യൂ​​​​റോ സ​​​​ർ​​​​ജ​​​​റി, ന്യൂ​​​​ക്ലി​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​ൻ, പ​​​​ൾ​​​​മ​​​​ന​​​​റി മെ​​​​ഡി​​​​സി​​​​ൻ, റേ​​​​ഡി​​​​യോ ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ്, റേ​​​​ഡി​​​​യോ തെ​​​​റാ​​​​പ്പി, സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഗാ​​​​സ്ട്രോ എ​​​​ന്‍റ​​​​റോ​​​​ള​​​​ജി, സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഓ​​​​ങ്കോ​​​​ള​​​​ജി, യൂ​​​​റോ​​​​ള​​​​ജി എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​ണ് ഒ​​​​ഴി​​​​വ്.
ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യ്ക്കും www.aiimsraipur.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 26.