പോർട്ട് അസോസിയേഷനിൽ ഓഫീസർ
രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ഷി​​​​പ്പിം​​​​ഗ് മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ പോ​​​​ർ​​​​ട്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (ഐ​​​​പി​​​​എ) 80 ക്ലാ​​​​സ് ഒ​​​​ന്ന്, ക്ലാ​​​​സ് ര​​​​ണ്ട് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സി​​​​വി​​​​ൽ): 19 ഒ​​​​ഴി​​​​വ്, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ): 14, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ): നാ​​​​ല്, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ): ര​​​​ണ്ട്, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​ടി/​​​​ഇ): ഒ​​​​ന്ന്, അ​​​​സി. ട്രാ​​​​ഫി​​​​ക് മാ​​​​നേ​​​​ജ​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്: എ​​​​ട്ട്, അ​​​​സി. സെ​​​​ക്ര​​​​ട്ട​​​റി ഗ്രേ​​​​ഡ് ഒ​​​​ന്ന്: അ​​​​ഞ്ച്, അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്: എ​​​​ട്ട്, വെ​​​​ൽ​​​​ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ: ഒ​​​​ന്ന്, എ​​​​പി​​​​ഒ ഗ്രേ​​​​ഡ് ഒ​​​​ന്ന്: ര​​​​ണ്ട്, ലോ ​​​​ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്: ര​​​​ണ്ട്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​സ്റ്റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്: മൂ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് മാ​​​​നേ​​​​ജ​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്: ര​​​​ണ്ട്, പൈ​​​​ല​​​​റ്റ്: അ​​​​ഞ്ച്, മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: ഒ​​​​ന്ന്, മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ: നാ​​​​ല്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ (ഇ​​​​ഡി​​​​പി): ഒ​​​​ന്ന്, സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് ട്രെ​​​​യി​​​​നിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ: ഒ​​​​ന്ന് എന്നിങ്ങനെയാണ് ഒഴിവ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: നി​​​​ർ​​​​ദി​​​​ഷ്ട മാ​​​​തൃ​​​​ക​​​​യി​​​​ൽ മാ​​​​ർ​​​​ച്ച് 20ന് ​​​​മു​​​​ന്പാ​​​​യി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.ipa.nic.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.