വെ​​​സ്റ്റേ​​​ണ്‍ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്സി​​​ൽ 400 അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ
പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ന്പ​​​നി​​​യാ​​​യ കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ​​​സ്ഥാ​​​പ​​​ന​​​മാ​​​യ വെ​​​സ്റ്റേ​​​ണ്‍ കോ​​​ൾ ഫീ​​​ൽ​​​ഡ്സ് ര​​​ണ്ടു ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ടെ​​​ക്നി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ഗ്രേ​​​ഡ് സി​​​യി​​​ൽ പെ​​​ടു​​​ന്ന മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ/ ഷോ​​​ർ​​​ട്ട് ഫ​​​യ​​​റ​​​ർ, ടെ​​​ക്നി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ഗ്രൂ​​​പ്പ് ബി​​​യി​​​ൽ പെ​​​ടു​​​ന്ന സ​​​ർ​​​വേ​​​യ​​​ർ (മൈ​​​നിം​​​ഗ്) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ / ഷോ​​​ർ​​​ട്ട് ഫ​​​യ​​​റ​​​ർ
യോ​​​ഗ്യ​​​ത- ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് മൈ​​​നിം​​​ഗ് സേ​​​ഫ്റ്റി അ​​​നു​​​വ​​​ദി​​​ച്ച മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ​​​ഷി​​​പ്പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് മൈ​​​നിം​​​ഗ് സ​​​ർ​​​വേ​​​യിം​​​ഗി​​​ൽ ഡി​​​പ്ലോ​​​മ​​​യും ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് മൈ​​​നിം​​​ഗ് സേ​​​ഫ്റ്റി അ​​​നു​​​വ​​​ദി​​​ച്ച ഓ​​​വ​​​ർ​​​മാ​​​ൻ കോ​​​ന്പി​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും. അ​​​പേ​​​ക്ഷ​​​ക​​​ർ ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

സ​​​ർ​​​വേ​​​യ​​​ർ (മൈ​​​നിം​​​ഗ്):
യോ​​​ഗ്യ​​​ത-​​​എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് മൈ​​​നിം​​​ഗ് സേ​​​ഫ്റ്റി​​​യു​​​ടെ കോ​​​ന്പി​​​റ്റ​​​ൻ​​​സി സ​​​ർ​​​വേ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​ല്ലെ​​​ങ്കി​​​ൽ മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് മൈ​​​നിം​​​ഗ് സ​​​ർ​​​വേ​​​യി​​​ൽ ഡി​​​പ്ലോ​​​മ​​​യും ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് മൈ​​​നിം​​​ഗ് സേ​​​ഫ്റ്റി അ​​​നു​​​വ​​​ദി​​​ച്ച സ​​​ർ​​​വേ​​​യ​​​ർ കോ​​​ന്പി​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും.

പ്രാ​​​യം- 18-30 വ​​​യ​​​സ്. എ​​​സ്‌സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്- 100 രൂ​​​പ. . Western Coal field Limited, Nagpur എ​​​ന്ന പേ​​​രി​​​ൽ നാ​​​ഗ്പൂ​​​രി​​​ൽ മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് ആ​​​യി ഫീ​​​സ​​​ട​​​യ്ക്കാം. ഡി​​​ഡി​​​യു​​​ടെ പു​​​റ​​​ത്ത് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ പേ​​​രും ഒ​​​പ്പും വി​​​ലാ​​​സ​​​വും എ​​​ഴു​​​ത​​​ണം. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം-www.western coal.nic.in​​​എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​നം വാ​​​യി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി​​​യ ശേ​​​ഷം ഇ​​​തേ വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ​​​ഫോം ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് അ​​​പേ​​​ക്ഷി​​​ക്കാം.

മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ന്‍റെ​​​യും മ​​​റ്റ് യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, ത​​​ഹ​​​സി​​​ൽ​​​ദാ​​​റി​​​ൽ കു​​​റ​​​യാ​​​ത്ത റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ന​​​ൽ​​​കി​​​യ ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം വ​​​യ്ക്ക​​​ണം.

സ​​​ർ​​​ക്കാ​​​ർ/ അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ/ പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​പന​​​ത്തി​​​ലെ ജോ​​​ലി​​​ക്കാ​​​ർ മേ​​​ല​​​ധി​​​കാ​​​രി​​​യി​​​ൽ​​​നി​​​ന്ന് എ​​​ൻ​​​ഒ​​​സി വാ​​​ങ്ങ​​​ണം.
വി​​​ലാ​​​സം- General Manager (PR)-Coal Estate, Civil Lines, Nagpur 440 001.