ഐ​​​​ടി​​​​ബി​​​​പി​​​​യി​​​​ൽ 134 കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ
ഇ​​​​ന്തോ-​​​​ടി​​​​ബ​​​​റ്റ​​​​ൻ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​ലീ​​​​സി​​​​ൽ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (ഡ്രൈ​​​​വ​​​​ർ) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. ഗ്രൂ​​​​പ്പ് സി ​​​​ത​​​​സ്തി​​​​ക​​​​യാ​​​​ണ്. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (ഡ്രൈ​​​​വ​​​​ർ)- 134 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത, ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ, ഹെ​​​​വി മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ്. ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ: ഉ​​​​യ​​​​രം 170 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ൽ 80 സെ​​​​മീ. അ​​​​ഞ്ചു സെ​​​​മീ വി​​​​കാ​​​​സം, പ്രാ​​​​യ​​​​ത്തി​​​​നും ഉ​​​​യ​​​​ര​​​​ത്തി​​​​നും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്കം. ക​​​​ണ്ണ​​​​ട​​​​യി​​​​ല്ലാ​​​​തെ മി​​​​ക​​​​ച്ച കാ​​​​ഴ്ച ശ​​​​ക്തി​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ൽ​​​​മു​​​​ട്ട്, പ​​​​ര​​​​ന്ന പാ​​​​ദം, വെ​​​​രി​​​​ക്കോ​​​​സ് വെ​​​​യി​​​​ൻ എ​​​​ന്നി​​​​വ പാ​​​​ടി​​​​ല്ല.

പ്രാ​​​​യം: 21- 27 വ​​​​യ​​​​സ്. 2018 മാ​​​​ർ​​​​ച്ച് 15 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, എ​​​​ഴു​​​​ത്ത് പ​​​​രീ​​​​ക്ഷ, ട്രേ​​​​ഡ് ടെ​​​​സ്റ്റ്, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 1.6 കി​​​​മീ ഓ​​​​ട്ടം, ലോം​​​​ഗ് ജം​​​​പ്, ഹൈ​​​​ജം​​​​പ് എ​​​​ന്നി​​​​വ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ ജ​​​​ന​​​​റ​​​​ൽ​​​​നോ​​​​ള​​​​ജ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, ഇം​​​​ഗ്ലീ​​​​ഷ്/​​​​ഹി​​​​ന്ദി ഭാ​​​​ഷാ, ട്രേ​​​​ഡ് അ​​​​നു​​​​ബ​​​​ന്ധ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ്. ഇ​​​​തി​​​​ൽ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി 100 രൂ​​​​പ ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.recruitment.itbpolice.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ശേ​​​​ഷം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ഫോ​​​​ട്ടോ, ഒ​​​​പ്പ്, ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ ക​​​​രു​​​​ത​​​​ണം. സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ മാ​​​​തൃ​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് 15.