BHEL: 50 എൻജിനിയർ ട്രെയിനിമാർ
ഭാ​​​​ര​​​​ത് ഹെ​​​​വി ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം. 50 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഗേ​​​​റ്റ് 2018 പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​രാ​​​​ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ. മാ​​​​ർ​​​​ച്ച് 12 വ​​​​രെ ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ടെ​​​​ക്നോ​​​​ള​​​​ജി ബി​​​​രു​​​​ദം(​​​​ഫു​​​​ൾ​​​​ടെെം). അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് മാ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ടെ​​​​ക്നോ​​​​ള​​​​ജ​​​​യി​​​​ൽ ഡ്യു​​​​വ​​​​ൽ ഡി​​​​ഗ്രി പ്രോ​​​​ഗ്രാം.

ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​നു ബാ​​​​ധ​​​​ക​​​​മാ​​​​യ ഗേ​​​​റ്റ് പേ​​​​പ്പ​​​​റു​​​​ക​​​​ളും കോ​​​​ഡും വെ​​​​ബ്സെെ​​​​റ്റി​​​​ലു​​​​ണ്ട്.
പ്രാ​​​​യം: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ടെ​​​​ക്നോ​​​​ള​​​​ജി ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് 27 വ​​​​യ​​​​സും(1990 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു മു​​​​ൻ​​​​പ് ജ​​​​നി​​​​ച്ച​​​​വ​​​​ർ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ര​​​​ല്ല)​​​​എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ബി​​​​സി​​​​ന​​​​സ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ/ മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ഫു​​​​ൾ​​​​ടെെം പി​​​​ജി ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 29 വ​​​​യ​​​​സു​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി.

2017 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചും ഒ​​​​ബി​​​​സി നോ​​​​ൺ​​​​ക്രീ​​​​മി​​​​ലെ​​​​യ​​​​ർ​​​​കാർ​​​​ക്കു മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​ണ്ട്. മ​​​​റ്റ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ക​​​​ൾ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം.

തെര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഗേ​​​​റ്റ് 2018 പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ സ്കോ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി അ​​​​പേ​​​​ക്ഷ​​​​ക​​​​രെ ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഗേ​​​​റ്റ് വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക.
ശ​​​​ന്പ​​​​ളം: തെര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷം പ​​​​രി​​​​ശീ​​​​ല​​​​നം ഉ​​​​ണ്ടാ​​​​കും. 20600-46500 രൂ​​​​പ ശ​​​​ന്പ​​​​ള​​​​നി​​​​ര​​​​ക്കി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന ശ​​​​ന്പ​​​​ളം ല​​​​ഭി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 24900-50500 രൂ​​​​പ ശ​​​​ന്പ​​​​ള നി​​​​ര​​​​ക്കി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും. മ​​​​റ്റാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.career.bhel.in