ഇന്ത്യൻ ഓയിലിൽ 601 ഒഴിവുകൾ
ഇ​​​​​​ന്ത്യ​​​​​​ൻ ഓ​​​​​​യി​​​​​​ൽ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡി​​​​​​ന്‍റെ റി​​​​​​ഫൈ​​​​​​ന​​​​​​റീ​​​​​​സ് ഡി​​​​​​വി​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്ക് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നോ​​​​​​ൺ എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഗോ​​​​​​ഹ​​​​​​ട്ടി, ബം​​​​​​ഗാ​​​​​​യ്ഗാ​​​​​​വ്, ഗു​​​​​​ജ​​​​​​റാ​​​​​​ത്ത്, ഹാ​​​​​​ൽ​​​​​​ഡി​​​​​​യ, പാ​​​​​​ര​​​​​​ദ്വീ​​​​​​പ്, പാ​​​​​​നി​​​​​​പ്പ​​​​​​ത്ത് റി​​​​​​ഫൈ​​​​​​ന​​​​​​റി​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് ഒ​​​​​​ഴി​​​​​​വ്.
ജൂ​​​​​​ണി​​​​​​യ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല് (പ്രൊ​​​​​​ഡ​​​​​​ക്ഷ​​​​​​ൻ) -119 ഒ​​​​​​ഴി​​​​​​വ്.

യോ​​​​​​ഗ്യ​​​​​​ത: കെ​​​​​​മി​​​​​​ക്ക​​​​​​ൽ/​​​​​​റി​​​​​​ഫൈ​​​​​​ന​​​​​​റി ആ​​​​​​ൻ​​​​​​ഡ് പെ​​​​​​ട്രോ കെ​​​​​​മി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ത്രി​​​​​​വ​​​​​​ത്സ​​​​​​ര ഡി​​​​​​പ്ലോ​​​​​​മ. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ബി​​​​​​എ​​​​​​സ്‌​​​​​​സി (മാ​​​​​​ത്‌​​​​സ്, ഫി​​​​​​സി​​​​​​ക്സ്, കെ​​​​​​മി​​​​​​സ്ട്രി/​​​​​​ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ കെ​​​​​​മി​​​​​​സ്ട്രി). ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

ജൂ​​​​​​ണി​​​​യ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്-​​​​​​നാ​​​​​​ല് (പി ​​​​​​ആ​​​​​​ൻ​​​​​​ഡ് യു)- 10
​​​​​​യോ​​​​​​ഗ്യ​​​​​​ത: മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ ട്രേ​​​​​​ഡി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ഡി​​​​​​പ്ല​​​​​​മോ. ഇ​​​​​​തി​​​​​​നോ​​​​​​ടൊ​​​​​​പ്പം ബോ​​​​​​യി​​​​​​ല​​​​​​ർ കോ​​​​​​ന്പി​​​​​​റ്റ​​​​​​ൻ​​​​​​സി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റും വേ​​​​​​ണം. ഈ ​​​​​​യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ൽ താ​​​​​​ഴെ പ​​​​​​റ​​​​​​യു​​​​​​ന്നു യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ള്ള വ​​​​​​രെ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കും.

1. പ​​​​​​ത്താം ക്ലാ​​​​​​സ്, ഐ​​​​​​ടി​​​​​​ഐ (ഫി​​​​​​റ്റ​​​​​​ർ), ബോ​​​​​​യി​​​​​​ല​​​​​​ർ കോ​​​​​​ന്പി​​​​​​റ്റ​​​​​​ൻ​​​​​​സി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.
2. ബി​​​​​​എ​​​​​​സ്‌​​​​​​സി (പി​​​​​​സി​​​​​​എം) ബോ​​​​​​യി​​​​​​ല​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്
3. മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ ട്രേ​​​​​​ഡി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ഡി​​​​​​പ്ലോ​​​​​​മ​​​​​​യും ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യ​​​​​​വും (ബോ​​​​​​യി​​​​​​ല​​​​​​ർ കോ​​​​​​ന്പി​​​​​​റ്റ​​​​​​ൻ​​​​​​സി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ ജോ​​​​​​ലി ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന പ​​​​​​ക്ഷം നാ​​​​​​ലു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ അ​​​​​​ത് നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം).

ജൂ​​​​​​ണ​​​​​​യി​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് നാ​​​​​​ല് (ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ)/​​​​​​ജൂ​​​​​​ണി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല് - 15 ഒ​​​​​​ഴി​​​​​​വ്

യോ​​​​​​ഗ്യ​​​​​​ത: ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ത്രി​​​​​​വ​​​​​​ത്സ​​​​​​ര ഡി​​​​​​പ്ലോ​​​​​​മ. ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
ജൂ​​​​​​ണി​​​​​​യ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല് (മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ)/​​​​​​ജൂ​​​​​​ണി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല്- 19

യോ​​​​​​ഗ്യ​​​​​​ത: മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ഡി​​​​​​പ്ലോ​​​​​​മ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പ​​​​​​ത്താം ക്ലാ​​​​​​സും ഫി​​​​​​റ്റ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ​​​​​​യും ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

ജൂ​​​​​​ണി​​​​​​യ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല് (ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ)/​​​​​​ജൂ​​​​​​ണി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല്- 15

ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ/​​​​​​ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ്/​​​​​​ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ ആ​​​​​​ൻ​​​​​​ഡ് ക​​​​​​ൺ​​​​​​ട്രോ​​​​​​ൾ എ​​​​​​ൻ​​​​​​ജി​​​​​​ന‍ി​​​​​​യ​​​​​​റിം​​​​​​ഗ് ഡി​​​​​​പ്ലോ​​​​​​മ. ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

ജൂ​​​​​​ണി​​​​​​യ​​​​​​ർ ക്വാ​​​​​​ളി​​​​​​റ്റി ക​​​​​​ൺ​​​​​​ട്രോ​​​​​​ൾ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- നാ​​​​​​ല്- 10

യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​സി​​​​​​ക്സ്, കെ​​​​​​മി​​​​​​സ്ട്രി/​​​​​​ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ കെ​​​​​​മി​​​​​​സ്ട്രി, മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്സ് എ​​​​​​ന്നി​​​​​​വ​​​​​​യോ​​​​​​ടെ ബി​​​​​​എ​​​​​​സ്‌​​​​​​സി. ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

ജൂ​​​​​​ണി​​​​​​യ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്-​​​​​​നാ​​​​​​ല് (ഫ​​​​​​യ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് സേ​​​​​​ഫ്റ്റി)- മൂ​​​​​​ന്ന്.
യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ്, നാ​​​​​​ഗ്പു​​​​​​ർ എ​​​​​​ൻ​​​​​​എ​​​​​​ഫ്എ​​​​​​സ്‌‌​​​​​​സി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് സ​​​​​​ബ് ഓ​​​​​​ഫീ​​​​​​സേ​​​​​​ഴ്സ് കോ​​​​​​ഴ്സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഹെ​​​​​​വി വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ ഡ്രൈ​​​​​​വിം​​​​​​ഗ് ലൈ​​​​​​സ​​​​​​ൻ​​​​​​സ് വേ​​​​​​ണം. ഉ​​​​​​യ​​​​​​രം 165 സെ​​​​​​മീ. ഭാ​​​​​​രം 50 കി​​​​​​ലോ​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് സാ​​​​​​ധാ​​​​​​ര​​​​​​ണ നി​​​​​​ലി​​​​​​യി​​​​​​ൽ 81 സെ​​​​​​മീ. അ​​​​​​ഞ്ചു സെ​​​​​​മീ വി​​​​​​കാ​​​​​​സം.
ജൂ​​​​​​ണി​​​​​​യ​​​​​​ർ മെ​​​​​​റ്റീ​​​​​​രി​​​​​​യ​​​​​​ൽ​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് നാ​​​​​​ല്/​​​​​​ജൂ​​​​​​ണി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് നാ​​​​​​ല്- ഒ​​​​​​ന്പ​​​​​​ത്
യോ​​​​​​ഗ്യ​​​​​​ത: മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​​ട്രി​​​​​​ക്ക​​​​​​ൽ/​​​​​​ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റ​​​​​​ഷേ​​​​​​ൻ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ഡി​​​​​​പ്ലോ​​​​​​മ. നാ​​​​​​ലു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

ജൂ​​​​​​ണി​​​​​​യ​​​​​​ർ ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് നാ​​​​​​ല്- ഒ​​​​​​ന്ന്

യോ​​​​​​ഗ്യ​​​​​​ത: നാ​​​​​​ലു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ബി​​​​​​എ​​​​​​സ്‌​​​​​​സി (ന​​​​​​ഴ്സിം​​​​​​ഗ്) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ന​​​​​​ഴ്സിം​​​​​​ഗ് ആ​​​​​​ൻ​​​​​​ഡ് മി​​​​​​ഡ്‌​​​​​​വൈ​​​​​​ഫ​​​​​​റി/​​​​​​ഗൈ​​​​​​ന​​​​​​ക്കോ​​​​​​ള​​​​​​ജി ആ​​​​​​ൻ​​​​​​ഡ് ഒ​​​​​​ബ്സ്ട്രി​​​​​​ക്സി​​​​​​ൽ ത്രി​​​​​​വ​​​​​​ത്സ​​​​​​ര ഡി​​​​​​പ്ലോ​​​​​​മ. ഒ​​​​​​രു വ​​​​​​ർ​​​​​​ഷം മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

പ്രാ​​​​​​യം: 2018 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 28 ന് 18 ​​​​​​നും 26നും ​​​​​​ഇ​​​​​​ട​​​​​​യി​​​​​​ൽ. സം​​​​​​വ​​​​​​ര​​​​​​ണ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് ച​​​​​​ട്ട​​​​​​പ്ര​​​​​​കാ​​​​​​രം ഇ​​​​​​ള​​​​​​വു​​​​​​ക​​​​​​ൾ ല​​​​​​ഭി​​​​​​ക്കും.

ശ​​​​​​ന്പ​​​​​​ളം: 11,900- 32,000 രൂ​​​​​​പ.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: ജ​​​​​​ന​​​​​​റ​​​​​​ൽ ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ 150 രൂ​​​​​​പ ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്ക​​​​​​ണം.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.io cl.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്യ​​​​​​ണം. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യാ​​​​​​ൽ അ​​​​​​പേ​​​​​​ക്ഷ​​​​​​യു​​​​​​ടെ പ്രി​​​​​​ന്‍റൗ​​​​​​ട്ട്, ഫോ​​​​​​ട്ടോ, അ​​​​​​നു​​​​​​ബ​​​​​​ന്ധ രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ക​​​​​​ർ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ സ്വ​​​​​​യം സാ​​​​​​ക്ഷ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ പ​​​​​​ക​​​​​​ർ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട യൂ​​​​​​ണി​​​​​​റ്റി​​​​​​ലേ​​​​​​ക്ക് അ​​​​​​യ​​​​​​യ്ക്കു​​​​​​ക.

ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി മാ​​​​​​ർ​​​​​​ച്ച് 10. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.