വൈവിധ്യവുമായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍
ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ഡി​സൈ​ൻ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ, മാ​സ്റ്റേ​ഴ്സ്,ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ബം​ഗ​ളൂ​രു ഉ​ൾ​പ്പടെ രാ​ജ്യ​ത്തു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ളു​ള്ള സ്ഥാ​പ​ന​ത്തി​നു നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​മാ​യി പ്ലേ​സ്മെ​ന്‍റ് ക​രാ​റു​മു​ണ്ട്.

മാ​സ്റ്റേ​ഴ്സ് കോ​ഴ്സി​നു ബി​രു​ദ​ധാ​രി​ക​ൾ​ക്കും ബാ​ച്ചി​ല​ർ, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കു പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.കോ​ഴ്സ​ുക​ൾ: ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ജ്വ​ല്ല​റി ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫോ​ട്ടോ​ഗ്രഫി, ടെ​ക്സ​റ്റൈ​ൽ ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ആ​നി​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഗ്രാ​ഫി​ക് ഡി​സൈ​ൻ, ബ്യൂ​ട്ടി ആ​ൻ​ഡ് ഹെ​യ​ർ.
http://www.insd.edu.in.