റെയിൽ കോച്ച് ഫാക്ടറിയിൽ 195 അപ്രന്‍റീസ്
ക​​​​പൂ​​​​ർ​​​​ത്ത​​​​ല​​​​യി​​​​ലെ റെ​​​​യി​​​​ൽ കോ​​​​ച്ച് ഫാ​​​​ക്ട​​​​റി​​​​യി​​​​ലെ ടെ​​​​ക്നി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​ർ വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റീ​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 195 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

1. ഫി​​​​റ്റ​​​​ർ -55
2. വെ​​​​ൽ​​​​ഡ​​​​ർ -50
3. മെ​​​​ഷി​​​​നി​​​​സ്റ്റ് -17
4. പെ​​​​യി​​​​ന്‍റ​​​​ർ - 09
5.കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ -16
6. മെ​​​​ക്കാ​​​​നി​​​​ക് (മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ) -06
7. ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ -28
8.ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് മെ​​​​ക്കാ​​​​നി​​​​ക് -04
9. എ​​​​സി & റെ​​​​ഫ്. മെ​​​​ക്കാ​​​​നി​​​​ക് -10

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മാ​​​​ർ​​​​ച്ച് 9

യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ എ​​​​ൻ​​​​സി​​​​വി​​​​ടി​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
പ്രാ​​​​യം: 15-24 വ​​​​യ​​​​സ്.
2018 ഫെ​​​​ബ്രു​​​​വ​​​​രി 17 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.
പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കു മൂ​​​​ന്നും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് പ​​​​ത്തും വ​​​​ർ​​​​ഷം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും. മ​​​​റ്റ് ഇ​​​​ള​​​​വു​​​​ക​​​​ൾ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം.

തെര​​​​ഞ്ഞെ​​​​ടു​​​​പ്പ്: യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ർ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നും വെെ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മു​​​​ണ്ടാ​​​​കും.

എ​​​​പ്ലോ​​​​യ്മെ​​​​ന്‍റ് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​രാ​​​​ക​​​​ണം അ​​​​പേ​​​​ക്ഷ​​​​ക​​​​ർ.
അ​​​​ർ​​​​സി​​​​എ​​​​ഫ് / ക​​​​പൂ​​​​ർ​​​​ത്ത​​​​ല ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്ക് ഇ​​​​ത് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.
അ​​​​പേ​​​​ക്ഷ ഫീ​​​​സ്: 100 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം , ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, സ്ത്രീ​​​​ക​​​​ൾ‌ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷാ ഫീ​​​​സി​​​​ല്ല.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സെെ​​​​റ്റ് കാ​​​​ണു​​​​ക.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.rcf.indianrailways.gov.in എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റ് മു​​​​ഖേ​​​​ന ഒാ​​​​ൺ​​​​ലെെ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ നി​​​​ർ‌​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​തി​​​​നു ശേ​​​​ഷം മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​
ക.