എ​​​​​ൻ​​​​​ജി​​​​​നി​​​​​യറിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​​സ​​​​​സി​​​​​ൽ 60 യൂ​​​​​ട്ടി​​​​​ലി​​​​​റ്റി ഹാ​​​​​ൻ​​​​​ഡ്
എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ എ​​​​​ൻ​​​​​ജി​​​​​നി​​​​​യറിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് യൂ​​​​​ട്ടി​​​​​ലി​​​​​റ്റി ഹാ​​​​​ൻ​​​​​ഡ് ത​​​​​സ്തി​​​​​കയി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 60 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. കോ​​​​​ൽ​​​​​ക്ക​​​​​ത്ത ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ഈ​​​​​സ്റ്റേ​​​​​ൺ റീ​​​​​ജ​​​​​ണി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. 10.10.2017 ലെ ​​​​​ഇ​​​​​തേ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം വ​​​​​രു​​​​​ത്തി​​​​​യ​​​​​താ​​​​​ണ്. പു​​​​​തി​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​​ള്ള ക​​​​​രാ​​​​​റി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും നി​​​​​യ​​​​​മ​​​​​നം.
ജ​​​​​ന​​​​​റ​​​​​ൽ: 32, ഒ​​​​​ബി​​​​​സി 13, എ​​​​​സ്‌​​​​​സി 13, എ​​​​​സ്‌​​​​​ടി ര​​​​​ണ്ട് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.
യോ​​​​​ഗ്യ​​​​​ത: എ​​​​​ട്ടാം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം (ഐ​​​​​ടി​​​​​ഐ​​​​​ക്കാ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന). ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ 10 വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.

പ്രാ​​​​​യം: 55 വ​​​​​യ​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള വ​​​​​യ​​​​​സി​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

മു​​​​​ൻ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​പ്ര​​​​​കാ​​​​​രം അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​ച്ച​​​​​വ​​​​​ർ വീ​​​​​ണ്ടും അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഫീ​​​​​സ് ഇ​​​​​ല്ല. RTGS/ONLINE വ​​​​​ഴി​​​​​യാ​​​​​ണ് ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​യും www.airindia.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും.

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ അ​​​​​പേ​​​​​ക്ഷ​​​​​യും രേ​​​​​ഖ​​​​​ക​​​​​ളും സ​​​​​ഹി​​​​​തം മാ​​​​​ർ​​​​​ച്ച് 12 ന് ​​​​​ഹാ​​​​​ജ​​​​​രാ​​​​​ക​​​​​ണം.
സ്ഥ​​​​​ലം: Office of Air India, Air India Engineering Complex, HR Unit, APU Centre, NTA (New Technical Area), DumDum, Kolkata 700052.