ഇ​​​സ്‌റോയി​​​ല്‍ സ​​​യ​​​ന്‍റി​​​സ്റ്റ്
ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി (ഇ​​​സ്‌റോ)​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്റ​​​ര്‍ സ​​​യ​​​ന്‍റി​​​സ്റ്റ്/ എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- 10 ഒ​​​ഴി​​​വ്
ക്വാ​​​ളി​​​റ്റി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്- ഒ​​​ന്ന്
തെ​​​ര്‍മ​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- ര​​​ണ്ട്
മെ​​​ഷീ​​​ന്‍ ഡി​​​സൈ​​​ന്‍- ഒ​​​ന്ന്
ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- ര​​​ണ്ട്
ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ സേ​​​ഫ്റ്റി- നാ​​​ല്
സ്ട്ര​​​ക്ച​​​റ​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- ഒ​​​ന്ന്
എം​​​എ​​​സ്്‌​​​സി ഓ​​​ര്‍ഗാ​​​നി​​​ക്/ അ​​​ന​​​ലി​​​റ്റി​​​ക്ക​​​ല്‍ കെ​​​മി​​​സ്ട്രി- ര​​​ണ്ട്
കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- ഒ​​​ന്ന്
മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍- ഒ​​​ന്ന്
ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
പ്രാ​​​യം- 18- 35 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത- ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ 65 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​ഇ/ ബി​​​ടെ​​​ക്.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.shar.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ര്‍ച്ച് 23. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.