തിരുവനന്തപുരത്ത് ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി
ക​​​ര​​​സേ​​​ന​​​യി​​​ലേ​​​ക്ക് മി​​​ക​​​വു​​​ള്ള യു​​​വാ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫീ​​​സ് ഓ​​​പ്പ​​​ണ്‍ റി​​​ക്രൂ​​​ട്ട​​​മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തു​​​ന്നു. പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 18 മുതൽ 27 വരെയാണ് റാലി.

സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​വ​​​സ​​​രം. എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കും മാ​​​ഹി, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നീ കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കു മാ​​​ത്ര​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളാ​​​ണി​​​ത്.www.joinin dianarmy.nic.in ലൂ​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. ഏപ്രിൽ മൂന്നു വ​​​രെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

1. സോ​​​ൾ​​​ജി​​​യ​​​ർ ക്ലർ​​​ക്ക് / സ്റ്റോ​​​ർ​​​കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ: പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 23 വ​​​യ​​​സു​​​വ​​​രെ.​​​യോ​​​ഗ്യ​​​ത- പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം. ഉ​​​യ​​​രം- 162 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. തൂ​​​ക്കം- 50 കി​​​ലോ​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ്- 77/82 സെ.​​​മീ.

2. സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ : പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 23 വ​​​യ​​​സു​​​വ​​​രെ.
യോ​​​ഗ്യ​​​ത- സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു​​​ള്ള പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം.
ഉ​​​യ​​​രം- 165 സെ.​​​മീ. തൂ​​​ക്കം- 50 കി.​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ് 77/82 സെ.​​​മീ.

3.സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി: പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 21 വ​​​യ​​​സു​​​വ​​​രെ.
യോ​​​ഗ്യ​​​ത- 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഉ​​​യ​​​രം- 166 സെ.​​​മീ. തൂ​​​ക്കം- 50 കി.​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ് 77/82 സെ.​​​മീ.

4.സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ: പ്രാ​​​യ​​​പ​​​രി​​​ധി 17½ മു​​​ത​​​ൽ 23 വ​​​യ​​​സു​​​വ​​​രെ. യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഉ​​​യ​​​രം- 166 സെ.​​​മീ. തൂ​​​ക്കം 50 കി.​​​ഗ്രാം, നെ​​​ഞ്ച​​​ള​​​വ് 76/81 സെ.​​​മീ. ഹൗ​​​സ് കീ​​​പ്പ​​​ർ, മെ​​​സ് കീ​​​പ്പ​​​ർ വി​​​ഭാ​​​ഗ​​​ക്കാ​​​ർ എ​​​ട്ടാം ക്ലാ​​​സ് വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം.

5. സോ​​​ൾ​​​ജി​​​യ​​​ർ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് (നാ​​​വെ​​​റ്റ്): കെ​​​മി​​​സ്ട്രി, ഫി​​​സി​​​ക്സ്, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി മൊ​​​ത്തം അ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​നം മാ​​​ർ ക്കോ ​​​ടെ പ്ല​​​സ്ടു. ബി​​​എ​​​സ്്സി ബി​​​രു​​​ദം (ബോ​​​ട്ട​​​ണി, സു​​​വോ​​​ള​​​ജി, ബ​​​യോ-​​​സ​​​യ​​​ൻ​​​സ്) ഉ​​​ണ്ടെ​​​ങ്കി​​​ൽ നി​​​ശ്ചി​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ താ​​​ഴെ പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ൾ സ്ക്രീ​​​നിം​​​ഗ് സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​​ണം :

എ​​​ട്ടാം ക്ലാ​​​സ്/​​​എ​​​സ്എ​​​സ്എ​​​ൽ​​​സി /10+2/എ​​​സ്എ​​​സ്എ​​​ൽ​​​സി ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ്/​​​വി.​​​എ​​​ച്ച്.​​​എ​​​സ്.​​​സി /ഐ​​​ടി​​​ഐ/​​​ബി​​​രു​​​ദം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ കോ​​​പ്പി. 15 കോ​​​പ്പി പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ക​​​ള​​​ർ ഫോ​​​ട്ടോ . നേ​​​റ്റി​​​വി​​​റ്റി/​​​സ്ഥി​​​ര​​​താ​​​മ​​​സം/​​​ജാ​​​തി സം​​​ബ​​​ന്ധി​​​ച്ച അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ/​​​ഡി​​​സ്ട്രി​​​ക്ട് ക​​​ള​​​ക്ട​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഓ​​​ഫീ​​​സ് സീ​​​ൽ വ​​​യ്ക്കു​​​ക​​​യും വേ​​​ണം. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ/​​​ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ച്ച ആ​​​റു മാ​​​സ​​​ത്തി​​​ൽ ക​​​വി​​​യാ​​​ത്ത സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ/​​​സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ/​​​വി​​​ധ​​​വ​​​ക​​​ൾ/​​​യു​​​ദ്ധ​​​വി​​​ധ​​​വ​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ മ​​​ക്ക​​​ളാ​​​ണെ​​​ങ്കി​​​ൽ, റി​​​ക്കാ​​​ർ​​​ഡ് ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. അ​​​സ​​​ൽ എ​​​ൻ​​​സി​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും, ഫോ​​​ട്ടോ​​​കോ​​​പ്പി​​​യും.

സ്പോ​​​ർ​​​ട്സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ അ​​​തി​​​ന്‍റെ അ​​​സ​​​ലും പ​​​ക​​​ർ​​​പ്പും. 18 വ​​​യ​​​സ് തി​​​ക​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം 10 രൂ​​​പാ മു​​​ദ്ര​​​പ്പ​​​ത്ര​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ൽ ന​​​ൽ​​​ക​​​ണം. 21 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്ക​​​ണം.​​​എ​​​ല്ലാ രേ​​​ഖ​​​ക​​​ളു​​​ടെ​​​യും അ​​​റ്റ​​​സ്റ്റ് ചെ​​​യ്ത മൂ​​​ന്ന് ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് കോ​​​പ്പി​​​ക​​​ൾ.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. joinindianarmy.nic.in