ജോധ്പുർ‍ എ​യിം​സിൽ ഒഴിവുകൾ
ജോ​​​​ധ്പു​​​​ർ ഓ​​​​​​​​ള്‍ ഇ​​​​​​​​ന്ത്യ ഇ​​​​​​​​ന്‍​സ്റ്റി​​​​​​​​റ്റ്യൂ​​​​​​​​ട്ട് ഓ​​​​​​​​ഫ് മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ല്‍ സ​​​​​​​​യ​​​​​​​​ന്‍​സ​​​​​​​​സി​​​​​​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട്, ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ര്‍, സ്റ്റാ​​​​​​​​ഫ് ന​​​​​​​​ഴ്‌​​​​​​​​സ് എ​​​​​​​​ന്നീ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ഓ​​​​​​​​ണ്‍​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണം.​​ യോ​​​​​​​​ഗ്യ​​​​​​​​ത, പ്രാ​​​​​​​​യം എ​​​​​​​​ന്നി​​​​​​​​വ ചു​​​​​​​​വ​​​​​​​​ടെ.

അ​​​സി​​​സ്റ്റ​​​ന്‍റ് ന​​​ഴ്സിം​​​ഗ് സൂ​​​പ്ര​​​ണ്ട്: 28 ഒ​​​ഴി​​​വ്.
സീ​​​​​​​​നി​​​​​​​​യ​​​​​​​​ര്‍ ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ര്‍/ സ്റ്റാ​​​​​​​​ഫ് ന​​​​​​​​ഴ്‌​​​​​​​​സ് ഗ്രേ​​​​​​​​ഡ് ഒ​​​​​​​​ന്ന്: 127
യോ​​​​​​​​ഗ്യ​​​​​​​​ത. ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ്( നാ​​​​​​​​ലു വ​​​​​​​​ര്‍​ഷ​​​​​​​​ത്തെ കോ​​​​​​​​ഴ്‌​​​​​​​​സ്) അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി
(​​​​പോ​​​​​​​​സ്റ്റ് സ​​​​​​​​ര്‍​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ്) അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ ത​​​​​​​​ത്തു​​​​​​​​ല്യ ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് ( പോ​​​​​​​​സ്റ്റ് ബേ​​​​​​​​സി​​​​​​​​ക്), ഇ​​​​​​​​ന്ത്യ​​​​​​​​ന്‍ ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് കൗ​​​​​​​​ണ്‍​സി​​​​​​​​ലി​​​​​​​​ലോ സം​​​​​​​​സ്ഥാ​​​​​​​​ന ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് കൗ​​​​​​​​ണ്‍​സി​​​​​​​​ലി​​​​​​​​ലോ ര​​​​​​​​ജി​​​​​​​​സ്‌​​​​​​​​ട്രേ​​​​​​​​ഷ​​​​​​​​ന്‍ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. 200 ബെ​​​​​​​​ഡു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ല്‍ സ്റ്റാ​​​​​​​​ഫ് ന​​​​​​​​ഴ്‌​​​​​​​​സ് ഗ്രേ​​​​​​​​ഡ് ര​​​​​​​​ണ്ട് ത​​​​​​​​സ്‌​​​​​​​​തി​​​​ക​​​​​​​​യി​​​​​​​​ല്‍ മൂ​​​​​​ന്നു വ​​​​​​​​ര്‍​ഷം പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യം. പ്രാ​​​​​​​​യം : 21-35 വ​​​​​​​​യ​​​​​​​​സ്.

ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ര്‍/ സ്റ്റാ​​​​​​​​ഫ് ന​​​​​​​​ഴ്‌​​​​​​​​സ് ഗ്രേ​​​​​​​​ഡ് ര​​​​​​​​ണ്ട്: 600 ഒ​​​ഴി​​​വ്.
യോ​​​​​​​​ഗ്യ​​​​​​​​ത. ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ്( നാ​​​​​​​​ലു വ​​​​​​​​ര്‍​ഷ​​​​​​​​ത്തെ കോ​​​​​​​​ഴ്‌​​​​​​​​സ്) അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി
അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട വി​​​​​​​​ധം: ww w.aiimjodhpur.edu.in എ​​​​​​​​ന്ന വെ​​​​​​​​ബ്‌​​​​​​​​സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ണ്‍​ലൈ​​​​​​​​നാ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്. ഫോ​​​​​​​​ട്ടോ, ഒ​​​​​​​​പ്പ് എ​​​​​​​​ന്നി​​​​​​​​വ സ്‌​​​​​​​​കാ​​​​​​​​ന്‍ ചെ​​​​​​​​യ്ത് അ​​​​​​​​പ്‌​​​​​​ലോ​​​​​​ഡ് ചെ​​​​​​​​യ്യ​​​​​​​​ണം.​​​​അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​യ​​​​​​​​തി ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​ത്.