വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ എ​​​യ​​​ർ​​​മാ​​​ൻ
വ്യോമ​​​സേ​​​ന​​​യി​​​ൽ എ​​​യ​​​ർ​​​മാ​​​ൻ ഗ്രൂ​​​പ്പ് എ​​​ക്സ് (ടെ​​​ക്നി​​​ക്ക​​​ൽ) ട്രേ​​​ഡ്, ഗ്രൂ​​​പ്പ് വൈ (​​​ഓ​​​ട്ടോ മൊ​​​ബൈ​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ, ഗ്രൗ​​​ണ്ട് ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ഫോ​​​ഴ്സ് പോ​​​ലീ​​​സ് തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കും. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

മാ​​​സ്റ്റ​​​ർ വാ​​​റ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ റാ​​​ങ്കു​​​വ​​​രെ ഉ​​​യ​​​രാ​​​വു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ഇ​​​ത്. വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യാ​​​ൽ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ റാ​​​ങ്കു​​​വ​​​രെ ഉ​​​യ​​​രാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ​​​പ​​​രി​​​ശോ​​​ധ​​​ന, അ​​​ഭി​​​മു​​​ഖം, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം.

മാ​​​ർ​​​ച്ച്-​​​ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തി​​​ലാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി.
പ്രാ​​​യം: 21 വ​​​യ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ർ 01-08-1997 നും 30-11-2000​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത- പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ്/ ത​​​ത്തു​​​ല്യം. മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മൊ​​​ത്തം 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക്. ഗ്രൂ​​​പ്പ് വൈ ​​​ത​​​സ്തി​​​ക​​​യ്ക്ക് അ​​​ന്പ​​​ത് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു. ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ശാ​​​രീ​​​രി​​​ക​​​യോ​​​ഗ്യ​​​ത- ഉ​​​യ​​​രം-152.5 സെ​​​മീ​​​റ്റ​​​ർ, നെ​​​ഞ്ച് വി​​​കാ​​​സം- 5 സെ​​​മീ​​​റ്റ​​​ർ. ഉ​​​യ​​​ര​​​ത്തി​​​നൊ​​​ത്ത തൂ​​​ക്കം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്- എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക ക്ഷ​​​മാ​​​താ പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.career airforce.nic.in, www.indianairforce.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

സ​​​​തീ​​​​ഷ് ധ​​​​വാ​​​​ൻ സ്പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ 25 ഒ​​​​ഴി​​​​വ്

ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ൻ സ്പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ(​​​​എ​​​​സ്‌​​​​സി), മെ​​​​ഡി​​​​ക്ക​​​​ൽ ഒാ​​​​ഫീ​​​​സ​​​​ർ(​​​​എ​​​​സ്‌​​​​സി, എ​​​​സ്‌​​​​ടി) ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 25 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മാ​​​​ർ​​​​ച്ച് 23.
കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ക്വാ​​​​ളി​​​​റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, തെ​​​​ർ​​​​മ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ഷീ​​​​ൻ ഡി​​​​സെെ​​​​ൻ, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, എം​​​​എ​​​​സ്‌​​​​സി ഒാ​​​​ർ​​​​ഗാ​​​​നി​​​​ക്/​​​​അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ കെ​​​​മി​​​​സ്ട്രി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സ​​​​യ​​​​ന്‍റി​​​​സ്റ്റ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഒാ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക്സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ൽ ഒാ​​​​ഫീ​​​​സ​​​​ർ ഒ​​​​ഴി​​​​വ്.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.shar.gov.in