എൻസിഇആർടിയിൽ ചേരാം
നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ഓ​​​​ഫ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

എ​​​​ഡി​​​​റ്റ​​​​ർ- ര​​​​ണ്ട് (ഇം​​​​ഗ്ലീ​​​​ഷ്: 1, ഹി​​​​ന്ദി: 1)
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ബു​​​​ക്ക് പ​​​​ബ്ലി​​​​ഷിം​​​​ഗ്/​​​​മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/​​​​ജേ​​​​ണ​​​​ലി​​​​സം എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒ​​​​ന്നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ. എ​​​​ഡി​​​​റ്റിം​​​​ഗ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. എ​​​​ട്ട് വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ബു​​​​ക്ക് പ്രൊ​​​​ഡക്‌ഷനു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ൾ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​യം: 40ൽ ​​​​താ​​​​ഴെ.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ഡി​​​​റ്റ​​​​ർ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ബു​​​​ക്ക് പ​​​​ബ്ലി​​​​ഷിം​​​​ഗ്/​​​​മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/​​​​ജേ​​​​ണ​​​​ലി​​​​സം എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒ​​​​ന്നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ഡി​​​​പ്ലോ​​​​മ. എ​​​​ഡി​​​​റ്റിം​​​​ഗ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. അ​​​​ഞ്ച് വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ബു​​​​ക്ക് പ്രൊ​​​​ഡക്‌്ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ങ്കേ​​​​തി​​​​ക​​​​ത വി​​​​ദ്യ​​​​ക​​​​ൾ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​യം: 35 വ​​യ​​സ്.

ആ​​​​ർ​​​​ട്ടി​​​​സ്റ്റ് ഗ്രേ​​​​ഡ് ഒ​​​​ന്ന്- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഫൈ​​​​ൻ ആ​​​​ർ​​​​ട്ട്/​​​​അ​​​​പ്ലൈ​​​​ഡ് ആ​​​​ർ​​​​ട്ട്/​​​​കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ആ​​​​ർ​​​​ട്ട് എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒ​​​​ന്നി​​​​ൽ ബി​​​​രു​​​​ദം. അ​​​​ഞ്ച് വ​​​​ർ​​​​ഷം മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 35 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ.

മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം 30 വ​​​​യ​​​​സി​​​​ൽ​​​​താ​​​​ഴെ.
സീ​​​​നി​​​​യ​​​​ർ പ്രൂ​​​​ഫ് റീ​​​​ഡ​​​​ർ-​​​​ഒ​​​​ന്ന് (ഇം​​​​ഗ്ലീ​​​​ഷ്)
യോ​​​​ഗ്യ​​​​ത: ആ​​​​ർ​​​​ട്സ്/ സ​​​​യ​​​​ൻ​​​​സ്/ കൊ​​​​മേ​​​​ഴ്സ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ലോ മെ​​​​റ്റീ​​​​രി​​​​യ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ലോ ഡി​​​​ഗ്രി/ ഡി​​​​പ്ലോ​​​​മ. ര​​​​ണ്ട് വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. കം​​​​പ്യൂ​​​​ട്ട​​​​റ​​​​ഇ​​​​ൽ ജോ​​​​ലി ചെ​​​​യ്ത് പ​​​​രി​​​​ച​​​​യം. പ്രാ​​​​യം 27 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ.

എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് 500 രൂ​​​​പ. ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് 250 രൂ​​​​പ. പോ​​​​സ്റ്റ​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഡി​​​​മാ​​​​ന്‍ഡ് ഡ്രാ​​​​ഫ്റ്റ് എ​​​​ന്നി​​​​വ​​​​യാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ക. വ​​​​നി​​​​ത​​​​ക​​​​ൾ, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​വും അ​​​​പേ​​​​ക്ഷാ ഫോ​​​​മും www.nert.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. വി​​​​ലാ​​​​സം: Section Officer, E.III, Room No.1,2nd Floor, Zakir Hussain Block, Sri Aurobindo Marg, New Delhi- 1100016. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന്.