അ​​​റ്റ്മോ​​​സ്ഫ​​​റി​​​ക് റി​​​സ​​​ർ​​​ച്ച് ലാ​​​ബി​​​ൽ ഗ​​​വേ​​​ഷ​​​ക​​​രാ​​​കാം
ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ ചി​​​റ്റൂ​​​രി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ അ​​​റ്റ്മോ​​​സ്ഫ​​​റി​​​ക് റി​​​സ​​​ർ​​​ച്ച് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ലേ​​​ക്ക് ഗ​​​വേ​​​ഷ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ്- മൂ​​​ന്ന് ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്സ്/​​​അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് സ​​​യ​​​ൻ​​​സ്/​​​മീ​​​റ്റി​​​യോ​​​റോ​​​ള​​​ജി/​​​സ്പേ​​​സ് സ​​​യ​​​ൻ​​​സ്/​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ന്നി​​​ൽ എം​​​എ​​​സ്‌​​​സി. അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് സ​​​യ​​​ൻ​​​സ്/​​​മീ​​​റ്റി​​​യോ​​​റോ​​​ള​​​ജി/ സ്പേ​​​സ് സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി​​​എ​​​ച്ച്ഡി.

അ​​​ല്ലെ​​​ങ്കി​​​ൽ എം​​​ഇ/​​​എം​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യും അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് സ​​​യ​​​ൻ​​​സ്/ മീ​​​റ്റി​​​യോ​​​റോ​​​ള​​​ജി/ സ്പേ​​​സ് സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തെ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ച​​​യ​​​വും. എ​​​സ്‌​​​സി​​​ഐ ജേ​​​ണ​​​ലി​​​ൽ ഒ​​​രു റി​​​സ​​​ർ​​​ച്ച് പേ​​​പ്പ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്ക​​​ണം.
അ​​​ല്ലെ​​​ങ്കി​​​ൽ, കം​​​പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്‌​​ട്രോ​​​മാ​​​ഗ്നെ​​​റ്റി​​​ക്സി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ്.

ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ- 12 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്സ്/​​​അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് സ​​​യ​​​ൻ​​​സ്/​​​മീ​​​റ്റി​​​യോ​​​റോ​​​ള​​​ജി/​​​സ്പേ​​​സ് സ​​​യ​​​ൻ​​​സ്/​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ന്നി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം. നെ​​​റ്റ്/​​​ഗേ​​​റ്റ്/​​​ജാം/​​​ജെ​​​സ്റ്റ് യോ​​​ഗ്യ​​​ത
.
ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ- ര​​​ണ്ട്
യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ എം​​​ഇ/​​​എം​​​ടെ​​​ക്.​​​നെ​​​റ്റ്/​​​ഗേ​​​റ്റ്/​​​ജാം/​​​ജെ​​​സ്റ്റ് യോ​​​ഗ്യ​​​ത.

റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ്- ഒ​​​ന്ന്
യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്സ്/​​​അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് സ​​​യ​​​ൻ​​​സ്/ മി​​​റ്റി​​​യോ​​​റോ​​​ള​​​ജി/ സ്പേ​​​സ് സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി​​​എ​​​ച്ച്ഡി.

പ്രാ​​​യം: റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 35 വ​​​യ​​​സും ജെ​​​ആ​​​ർ​​​എ​​​ഫ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 30 വ​​​യ​​​സു​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്ന് പ്രാ​​​യ​​​പ​​​രി​​​ധി. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തെ​​​യും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ​​​യും വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും. അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും ച​​​ട്ട​​​പ്ര​​​കാ​​​രം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം: www.narl.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. വി​​​ശ​​​ദ​​​മാ​​​യ സി​​​വി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം The Administrative Officer, National Atmospheric Research Laboratory, PB No. 123, S.V. University Campus, Tirupati - 517502 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷാ ക​​​വ​​​റി​​​നു പു​​​റ​​​ത്ത് ത​​​സ്തി​​​ക വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 25.
അ​​​പേ​​​ക്ഷ​​​യു​​​ടെ ഹാ​​​ർ​​​ഡ് കോ​​​പ്പി സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 30.