ഇ​​​​എ​​​​സ്ഐ​​​​സി​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ
ഇ​​​​എ​​​​സ്ഐ​​​​സി ഹോ​​​​സ്പി​​​​റ്റ​​​​ലു​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ സ്പെ​​​​ഷ്യ​​​​ൽ​​​​റ്റി​​​​ക​​​​ളി​​​​ൽ പ്ര​​​​ഫ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 206 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ ര​​​​ണ്ട്.

അ​​​​നാ​​​​ട്ട​​​​മി, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, ഫി​​​​സി​​​​യോ​​​​ള​​​​ജി, അ​​​​ന​​​​സ്തീ​​​​സി​​​​യ, ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, ഫാ​​​​ർ​​​​മ​​​​ക്കോ​​​​ള​​​​ജി, ഫി​​​​സി​​​​യോ​​​​ള​​​​ജി, ക​​​​മ്യൂ​​​​ണി​​​​റ്റി മെ​​​​ഡി​​​​സി​​​​ൻ, ഡെ​​​​ന്‍റി​​​​സ്ട്രി, ഡെ​​​​ർ​​​​മ​​​​റ്റോ​​​​ള​​​​ജി ഇ​​​​എ​​​​ൻ​​​​ടി, ഫോ​​​​റ​​​​ൻ​​​​സി​​​​ക് മെ​​​​ഡി​​​​സി​​​​ൻ, ബ്ല​​​​ഡ് ബാ​​​​ങ്ക് ഒ​​​​ബ്സ്റ്റ​​​​ക്ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി, ഓ​​​​ർ​​​​ത്തോ പീ​​​​ഡി​​​​ക്സ്, ഒ​​​​ഫ്ത​​​​ൽ​​​​മോ​​​​ള​​​​ജി, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്, പ​​​​തോ​​​​ള​​​​ജി, സൈ​​​​ക്യാ​​​​ട്രി, റേ​​​​ഡി​​​​യോ​​​​ള​​​​ജി, ടി​​​​ബി ആ​​​​ൻ​​​​ഡ് ചെ​​​​സ്റ്റ് ഡി​​​​സീ​​​​സ്, ന്യൂ​​​​റോ​​​​ള​​​​ജി, സ് കി​​​​ൽ ആ​​​​ൻ​​​​ഡ് വി​​​​ഡി, യൂ​​​​റോ​​​​ള​​​​ജി സ്പെ​​​​ഷാലി​​​​റ്റി​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.central.esicmchsnr.co.in