സ്ട്രക്ചറൽ എൻജിനിയറിംഗ് റിസർച്ച് സെന്‍ററിൽ അസിസ്റ്റന്‍റ്
കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ റി​​​​​സ​​​​​ർ​​​​​ച്ചി​​​​​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ള്ള സ്ട്ര​​​​​ക്ച​​​​​റ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​റി​​​​​ലേ​​​​​ക്ക് ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- ഒ​​​​​ന്ന്
യോ​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യി​​​​​ൽ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ഡി​​​​​പ്ലോ​​​​​മ. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷം അ​​​​​നു​​​​​ബ​​​​​ന്ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 31 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 35,400 രൂ​​​​​പ.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്-​​​​​ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ് ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ഡി​​​​​പ്ലോ​​​​​മ. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 28 വ​​​​​യ​​​​​സ്.​​
ശ​​​​​ന്പ​​​​​ളം: 35,400 രൂ​​​​​പ.
സീ​​​​​നി​​​​​യ​​​​​ർ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ- ഒ​​​​​ന്ന്
യോ​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​നി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്. ര​​​​​ണ്ടു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 56,100 രൂ​​​​​പ.​​

സീ​​​​​നി​​​​​യ​​​​​ർ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ- ഒ​​​​​ന്ന്
യോ​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക് ര​​​​​ണ്ടു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 56,100 രൂ​​​​​പ.

സീ​​​​​നി​​​​​യ​​​​​ർ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ- ഒ​​​ന്ന്
യോ​​​​​ഗ്യ​​​​​ത: സി​​​​​വി​​​​​ൽ ട്രേ​​​​​ഡി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്. ര​​​​​ണ്ടു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 40 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 56,100 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.serc.res.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്.

500 രൂ​​​​​പ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ, വ​​​​​നി​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. ഒാ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യാ​​​​​ൽ അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ ഹാ​​​​​ർ​​​​​ഡ് കോ​​​​​പ്പി അ​​​​​നു​​​​​ബ​​​​​ന്ധ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം താ​​​​​ഴെ​​​​​ക്കാ​​​​​ണു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്കു​​​​​ക.

വി​​​​​ലാ​​​​​സം: The Administrative Officer, CSIR- Structural Engineering Research Centre, CSIR Campus, Post Bag No. 8287. Taramani, Vhennai- 600113. അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ക​​​​​വ​​​​​റി​​​​​നു പു​​​​​റ​​​​​ത്ത് APPLICATION FOR THE POST OF TECHNICAL
ASSISTANT/SENIOR TECHNICAL OFFICER (1) എ​​​​ന്നെ​​​​ഴു​​​​ത​​​​ണം. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഏ​​​​പ്രി​​​​ൽ ഒ​​​​ന്പ​​​​ത്. ഹാ​​​​ർ​​​​ഡ് കോ​​​​പ്പി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 23.