ബാ​മർ ലോ​റി​യി​ൽ അ​വ​സ​രം
കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ബാ​​​​​മർ ലോ​​​​​റി ക​​​​​ന്പ​​​​​നി​​​​​യി​​​​​ലേ​​​​​ക്ക് വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ്- ഫ്രൈ​​​​​റ്റ് ഫോ​​​​​ർ​​​​​വേ​​​​​ഡിം​​​​​ഗ്)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യിം​​​​​ഗ് ഇ​​​​​ത​​​​​ര ബി​​​​​രു​​​​​ദം. ആ​​​​​റു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (സെ​​​​​യി​​​​​​​​​​ൽ​​​​​സ്-​​​​​ഫ്രൈ​​​​​റ്റ് ഫോ​​​​​ർ​​​​​വേ​​​​​ർ​​​​​ഡിം​​​​​ഗ്)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഇ​​​​​ത​​​​​ര ബി​​​​​രു​​​​​ദം. ആ​​​​​റു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (സെ​​​​​യി​​​​​ൽ​​​​​സ്)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഇ​​​​​ത​​​​​ര ബി​​​​​രു​​​​​ദം. ആ​​​​​റു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (എ​​​​​എ​​​​​ഫ്)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: സി​​​​​എ/​​​​​ഐ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ. ഒ​​​​​രു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 27 വ​​​​​യ​​​​​സ്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​ന്പ​​​​​നി സെ​​​​​ക്ര​​​​​ട്ട​​​​​റി-​​ ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: ക​​​​​ന്പ​​​​​നി സെ​​​​​ക്ര​​​​​ട്ട​​​​​റീ​​​​​സ് ഓ​​​​​ഫ് ഇ​​​​​ന്ത്യ-​​​​​അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് മെ​​​​​ന്പ​​​​​ർ​​​​​ഷി​​​​​പ്പ്. ഒ​​​​​ന്പ​​​​​തു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 37 വ​​​​​യ​​​​​സ്.

ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (സെ​​​​​യി​​​​​ൽ​​​​​സ്-​​​​​ഫ്രൈ​​​​​റ്റ് ഫോ​​​​​ർ​​​​​വേ​​​​​ഡിം​​​​​ഗ്)- ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഇ​​​​​ത​​​​​ര ബി​​​​​രു​​​​​ദം. 12 വ​​​​​ർ​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 35 വ​​​​​യ​​​​​സ്.

ഹെ​​​​​ഡ് (ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ്)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ/ മെ​​​​​ക്കാനി​​​​​ക്ക​​​​​ൽ/ കെ​​​​​മി​​​​​ക്ക​​​​​ൽ ട്രേ​​​​​ഡി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. എം​​​​​ബി​​​​​എ/ ബി​​​​​സി​​​​​ന​​​​​സ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ഡി​​​​​പ്ലോ​​​​​മ. 20 വ​​​​​ർ​​​​​ഷ​​​​​ത്തെ മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം 47 വ​​​​​യ​​​​​സ്.

ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ന്യൂ ​​​​​ഇ​​​​​നി​​​​​ഷ്യേ​​​​​റ്റീ​​​​​വ്സ് ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാം ഡെ​​​​​ലി​​​​​വ​​​​​റി)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം, ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ഡി​​​​​ഗ്രി/ ഡി​​​​​പ്ലോ​​​​​മ (എം​​​​​ബി​​​​​എ ത​​​​​ത്തു​​​​​ല്യം).
പ്രാ​​​​​യം- 45 വ​​​​​യ​​​​​സ്.

സീ​​​​​നി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ (കോ​​​​​-ഓർ​​​​​ഡി​​​​​നേ​​​​​ഷ​​​​​ൻ- മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റിം​​​​​ഗ് ബി​​​​​സി​​​​​ന​​​​​സ്)- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം/ ഡി​​​​​പ്ലോ​​​​​മ (എം​​​​​ബി​​​​​എ ത​​​​​ത്തു​​​​​ല്യം).
പ്രാ​​​​​യം 42 വ​​​​​യ​​​​​സ്.

ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം www.balm erlawrie.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ണ്. ഇ​​​​​തേ വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ 13.