പാ​​​ല​​​ക്കാ​​​ട് ഐ​​​ഐ​​​ടി​​​യി​​​ൽ അ​​​ന​​​ധ്യാ​​​പ​​​ക​​​ർ
പാ​​​​​ല​​​​​ക്കാ​​​​​ട് ഐ​​​​​ഐ​​​​​ടി​​​​​യി​​​​​ൽ അ​​​​​ന​​​​​ധ്യാ​​​​​പ​​​​​ക-​​​​​ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, നോ​​​​​ണ്‍ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ അ​​​​​വ​​​​​സ​​​​​രം. 34 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ജൂ​​​​​ണി​​​​​യ​​​​​ർ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- എ​​​​​ട്ട്
യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദ​​​​​വും കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​ന​​​​​വും. അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ്/ അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​ക്/ ലീ​​​​​ഗ​​​​​ൽ/ ഫി​​​​​നാ​​​​​ൻ​​​​​സ് & അ​​​​​ക്കൗ​​​​​ണ്ട്സ്/ പ​​​​​ർ​​​​​ച്ചേ​​​​​സ് & സ്റ്റോ​​​​​ഴ്സ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം: 27 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 21700- 69,100 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ- ഏ​​​​​ഴ്
യോ​​​​​ഗ്യ​​​​​ത: ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്, എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. പ്രാ​​​​​യം: 27 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 21700- 69,100 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ സൂ​​​​​പ്ര​​​​​ണ്ട്- ആ​​​​​റ്
സി​​​​​വി​​​​​ൽ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ, കെ​​​​​മി​​​​​സ്ട്രി, ഫി​​​​​സി​​​​​ക്സ്, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: അ​​​​​നു​​​​​ബ​​​​​ന്ധ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/ എം​​​​​എ​​​​​സ്‌​​​​സി. ആ​​​​​റാം ശ​​​​​ന്പ​​​​​ള​​​​​ക്ക​​​​​മ്മീ​​​​​ഷ​​​​​ൻ പ്ര​​​​​കാ​​​​​രം 2800 രൂ​​​​​പ ഗ്രേ​​​​​ഡ് പേ​​​​​യി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 32 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 35400- 1,12,400 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നി​​​​​ക്ക​​​​​ൽ സൂ​​​​​പ്ര​​​​​ണ്ട് (ലൈ​​​​​ബ്ര​​​​​റി)- ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദ​​​​​ത്തോ​​​​​ടൊ​​​​​പ്പം ലൈ​​​​​ബ്ര​​​​​റി സ​​​​​യ​​​​​ൻ​​​​​സി​​​​​ലും ബാ​​​​​ച്ചി​​​​​ല​​​​​ർ ഡി​​​​​ഗ്രി. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ലൈ​​​​​ബ്ര​​​​​റി സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ലൈ​​​​​ബ്ര​​​​​റി സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ഡി​​​​​പ്ലോ​​​​​മ​​​​​യും ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും.
പ്രാ​​​​​യം: 32 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 35,400- 1,12,400 രൂ​​​​​പ.

ജൂ​​​​​ണി​​​​​യ​​​​​ർ സൂ​​​​​പ്ര​​​​​ണ്ട് -ആ​​​​​റ്.
യോ​​​​​ഗ്യ​​​​​ത: ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ബി​​​​​രു​​​​​ദം. ഫി​​​​​നാ​​​​​ൻ​​​​​സ് & അ​​​​​ക്കൗ​​​​​ണ്ട്സ്, സ്റ്റോ​​​​​ഴ്സ്& പ​​​​​ർ​​​​​ച്ചേ​​​​​സ്, എ​​​​​സ്റ്റാ​​​​​ബ്ലി​​​​​ഷ്മെ​​​​​ന്‍റ്, അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ്, അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​ക്സ്, നി​​​​​യ​​​​​മം എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഒ​​​​​ന്നി​​​​​ൽ ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം- 32 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 35,400- 1,12,400 രൂ​​​​​പ.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ സി​​​​​സ്റ്റം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്/ എം​​​​​എ​​​​​സ്‌​​​​സി/ എം​​​​​സി​​​​​എ​​​​​യും എ​​​​​ട്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​ഇ/ എം​​​​​ടെ​​​​​ക്കും അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 45 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 56,100- 1,77,500 രൂ​​​​​പ.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ര​​​​​ജി​​​​​സ്ട്രാ​​​​​ർ- മൂ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​ബി​​​​​രു​​​​​ദം. പ്രാ​​​​​യം: 46 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 56,100- 1,77,500 രൂ​​​​​പ.

ഡെ​​​​​പ്യൂ​​​​​ട്ടി ര​​​​​ജി​​​​​സ്ട്രാ​​​​​ർ- ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: 55 ശ​​​​​തമാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 50 വ​​​​​യ​​​​​സ്. ശ​​​​​ന്പ​​​​​ളം: 78,800- 2,09,200 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം-www.iitpk d.ac.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​സ്‌​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​രും ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ 100 രൂ​​​​​പ അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്ക​​​​​ണം. ഓ​​​​​ണ്‍​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യാ​​​​​ൽ അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ ഹാ​​​​​ർ​​​​​ഡ് കോ​​​​​പ്പി ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​കൾ സ​​​​​ഹി​​​​​തം താ​​​​​ഴെ​​​​​ക്കാ​​​​​ണു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്കു​​​​​ക.

വി​​​​​ലാ​​​​​സം- The Registrar i/c, IIT Palakkad,Ahalia Integrated Campus, Kozhipara 678557 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷാ ക​​​​​വ​​​​​റി​​​​​നു പു​​​​​റ​​​​​ത്ത് ത​​​​​സ്തി​​​​​ക വ്യ​​​​​ക്ത​​​​​മാ​​​​​ക്ക​​​​​ണം.
ഓ​​​​​ണ്‍​ലൈ​​​​​ൻ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ11. ഹാ​​​​​ർ​​​​​ഡ് കോ​​​​​പ്പി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​പ്രി​​​​​ൽ 16