കൊ​ച്ചി മെ​ട്രോ​യി​ൽ അ​വ​സ​രം
കൊ​​​​​ച്ചി മെ​​​​​ട്രോ​​​​​യി​​​​​ൽ റെ​​​​​യി​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ മൂ​​​​​ന്ന് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (വാ​​​​​ട്ട​​​​​ർ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട്), ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്), മാ​​​​​നേ​​​​​ജ​​​​​ർ (സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​ൽ) എ​​​​​ന്നീ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ ഓ​​​​​രോ ഒ​​​​​ഴി​​​​​വാ​​​​​ണു​​​​​ള്ള​​​​​ത്.

ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (വാ​​​​​ട്ട​​​​​ർ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട്): മ​​​​​റൈ​​​​​ൻ/ നേ​​​​​വ​​​​​ൽ/ ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​ർ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ബി​​​​​രു​​​​​ദം. കു​​​​​റ​​​​​ഞ്ഞ​​​​​ത് 17 വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
ജ​​​​​ന​​​​​റ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ (ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്): ഇ​​​​​ല​​​​​ക്‌ട്രി​​​​​ക്ക​​​​​ൽ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ബി​​​​​രു​​​​​ദ​​​​​വും 17 വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും.

മാ​​​​​നേ​​​​​ജ​​​​​ർ (സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​ൽ): എ​​​​​സി​​​​​എ​​​​​സ്/ എ​​​​​ഫ്സി​​​​​എ​​​​​സ്/ ഐ​​​​​സി​​​​​എ​​​​​ഐ/ ഐ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​ഐ/​​​​​എം​​​​​ബി​​​​​എ (ഫി​​​​​നാ​​​​​ൻ​​​​​സ്).

ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും www.kochimetro.org എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മാ​​​​​ർ​​​​​ച്ച് 28.