സി​​ഐ​​എ​​സ്എ​​ഫി​​ൽ ഡ്രൈവർ
സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ലേ​​ക്ക് കോ​​ണ്‍​സ്റ്റ​​ബി​​ൾ/ ഡ്രൈ​​വ​​ർ ത​​സ്തി​​കക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ​​ ക്ഷ​​ണി​​ച്ചു.​​പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കു മാ​​ത്ര​​മേ അ​​പേ​​ക്ഷി​​ക്കാ​​നാ​​വൂ. ഒ​​ഴി​​വു​​ക​​ൾ നി​​ല​​വി​​ൽ താ​​ത്കാ​​ലി​​ക​​മാ​​ണെ​​ങ്കി​​ലും പി​​ന്നീ​​ട് സ്ഥി​​ര​​പ്പെ​​ടു​​ത്തും. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ട്രേ​​ഡ് ടെ​​സ്റ്റ്, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ പു​​റ​​പ്പെ​​ടു​​വി​​ക്കും.

യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ​​ത​​ത്തു​​ല്യം. ഹെ​​വി മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ/ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് വെ​​ഹി​​ക്കി​​ൾ, ലൈ​​റ്റ് മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ, ഗി​​യ​​റു​​ള്ള മോ​​ട്ടോ​​ർ സൈ​​ക്കി​​ൾ എ​​ന്നീ ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സു​​ക​​ൾ, ഹെ​​വി മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ/ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് വെ​​ഹി​​ക്കി​​ൾ അ​​ല്ലെ​​ങ്കി​​ൽ ലൈ​​റ്റ്മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ളും സൈ​​ക്ക​​ളും ഓ​​ടി​​ച്ചു​​ള്ള മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ​​രി​​ച​​യം.
പ്രാ​​യം- 2018 ജൂ​​ലൈ​​യി​​ൽ 21 നും 27 ​​നും മ​​ധ്യേ. എ​​സ്‌സി/ എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മൂ​​ന്നും വ​​ർ​​ഷ​​ത്ത പ്രാ​​യ ഇ​​ള​​വു​​ണ്ട്. വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്ക് ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.

ശ​​ന്പ​​ളം: 5,200- 20,200 രൂ​​പ. 2000 രൂ​​പ ഗ്രേ​​ഡ്പേ.
ശാ​​രീ​​രി​​ക യോ​​ഗ്യ​​ത- ഉ​​യ​​രം 167 സെ​​മീ. നെ​​ഞ്ച​​ള​​വ് 80- 85 സെ​​മീ. എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ഉ​​യ​​രം 160 സെ​​മീ. നെ​​ഞ്ച​​ള​​വ് 76- 81 സെ​​മീ.
അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ക​​ണ്ണ​​ട കൂ​​ടാ​​തെ ന​​ല്ല കാ​​ഴ്ച ശ​​ക്തി ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. കോ​​ങ്ക​​ണ്ണ്, കൂ​​ട്ടി​​മു​​ട്ടു​​ന്ന കാ​​ൽ​​മു​​ട്ടു​​ക​​ൾ, പ​​ര​​ന്ന പാ​​ദ​​ങ്ങ​​ൾ എ​​ന്നി​​വ പാ​​ടി​​ല്ല.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം-www.cisf.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷാ ഫോ​​മി​​ന്‍റെ​​യും അ​​ഡ്മി​​റ്റ് കാ​​ർ​​ഡി​​ന്‍റെ​​യും മാ​​തൃ​​ക ല​​ഭി​​ക്കും. വൈബ്സൈറ്റ് സന്ദർശിക്കുക.