ഫോ​​​​റ​​​​സ്റ്റ് റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ ക്ലാ​​​​ർ​​​​ക്ക്, ടെ​​​​ക്നീ​​​​ഷ്യ​​​​ൻ
ഫോ​​​​റ​​​​സ്റ്റ് റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ ക്ലാ​​​​ർ​​​​ക്ക്, ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലെ 97 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഏ​​​​പ്രി​​​​ൽ 21 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.
ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക് (എ​​​​ൽ​​​​ഡി​​​​സി): 19 ഒ​​​​ഴി​​​​വ്
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു​​​​വും ടൈ​​​​പ്പിം​​​​ഗ് വേ​​​​ഗ​​​​വും. മി​​​​നി​​​​റ്റി​​​​ൽ ഇം​​​​ഗ്ലീ​​​​ഷി​​​​ൽ 35 വാ​​​​ക്കും ഹി​​​​ന്ദി​​​​യി​​​​ൽ 30 വാ​​​​ക്കും ടൈ​​​​പ്പിം​​​​ഗ് വേ​​​​ഗ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 18- 27 വ​​​​യ​​​​സ്.

ടെ​​​​ക്നീ​​​​ഷ്യ​​​​ൻ:58 ഒ​​​​ഴി​​​​വ്
യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു​​​​വും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ​​​​യും.
പ്രാ​​​​യം: 18 മു​​​​ത​​​​ൽ 30 വ​​​​യ​​​​സ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 300 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 100 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: https://recruitment.fri.res.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

ഭെ​​​ല്ലി​​​ൽ 29 മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ

കേ​​​ന്ദ്ര​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഭാ​​​ര​​​ത് ഹെ​​​വി ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് (BHEL) സീ​​​നി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 29 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 16. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് https:// careers.bhel.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.