കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​യാ​​​​ർ​​​​ഡി​​​​ൽ പ്രോ​​​​ജ​​​​ക്‌ട് ഓ​​​​ഫീ​​​​സ​​​​ർ
കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് പ്രോ​​​​ജ​​​​ക്ട് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സീ​​​​നി​​​​യ​​​​ർ പ്രോ​​​​ജ​​​​ക്ട് ഓ​​​​ഫീ​​​​സ​​​​ർ: 20 ഒ​​​​ഴി​​​​വ്. (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ-12, ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ-4, ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ്-2, സി​​​​വി​​​​ൽ-2).
മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.
ശ​​​​ന്പ​​​​ളം: 38,000 രൂ​​​​പ. 1000 രൂ​​​​പ വീ​​​​തം വ​​​​ർ​​​​ഷം ഇ​​​​ൻക്രിമെ​​​​ന്‍റ് ല​​​​ഭി​​​​ക്കും.
പ്രാ​​​​യം: 30.04.2018 ന് 35 ​​​​വ​​​​യ​​​​സ്.
പ്രോ​​​​ജ​​​​ക്ട് ഓ​​​​ഫീ​​​​സ​​​​ർ: 22 ഒ​​​​ഴി​​​​വ് (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ-10, ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ-6, ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ്-3, സി​​​​വി​​​​ൽ-2, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​ഷ​​​​ൻ-1).
ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​നമാ​​​​ണ്.
ശ​​​​ന്പ​​​​ളം: 30,000 രൂ​​​​പ. വ​​​​ർ​​​​ഷം 1000 രൂ​​​​പ ഇ​​​​ഗ്രി​​​​മെ​​​​ന്‍റ് ല​​​​ഭി​​​​ക്കും.
പ്രാ​​​​യം: 30.04.2018ന് 30 ​​​​വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 200 രൂ​​​​പ. ഓ​​​​ണ്‍​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. എ​​​​സ്‌​​സി, എ​​​​സ്ടി വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cochinshipyard.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 30. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.