ക​രൂ​ർ വൈ​ശ്യ ബാ​ങ്കി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ, മാ​നേ​ജ​ർ
ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ക​​​​രൂ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ്ര​​​​മു​​​​ഖ സ്വ​​​​കാ​​​​ര്യ ബാ​​​​ങ്കാ​​​യ ക​​​​രൂ​​​​ർ വൈ​​​​ശ്യ​​​​ബാ​​​​ങ്ക് വി​​​​വി​​​​ധ സീ​​​​നി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം തി​​​​ട്ട​​​​പ്പടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

ചീ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (സ്കെ​​​​യി​​​​ൽ ഏ​​​​ഴ്), ചീ​​​​ഫ് കോം​​​​പ്ലി​​​​യ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ- ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (സ്കെ​​​​യി​​​​ൽ ഏ​​​​ഴ്), ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ-​​​​കോ​​​​ർ​​​​പ​​​റേ​​​​റ്റ് ക്രെ​​​​ഡി​​​​റ്റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (സ്കെ​​​​യി​​​​ൽ ആ​​​​റ്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ-​​​​കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ക്രെ​​​​ഡി​​​​റ്റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (സ്കെ​​​​യി​​​​ൽ അ​​​​ഞ്ച്).

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ-​​​​അ​​​​ന​​​​ലി​​​​റ്റി​​​​ക്സ് (സ്കെ​​​​യി​​​​ൽ അ​​​​ഞ്ച്), ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ-​​​​അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ ക്രെ​​​​ഡി​​​​റ്റ് (സ്കെ​​​​യി​​​​ൽ നാ​​​​ല്), ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ- ഡ​​​​യ​​​​റ​​​​ക്ട് സെ​​​​യി​​​​ൽ​​​​സ് ഫോ​​​​ഴ്സ് (സ്കെ​​​​യി​​​​ൽ നാ​​​​ല്), ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ-​​​​ഹെ​​​​ഡ് കാ​​​​ർ​​​​ഡ്സ് (സ്കെ​​​​യി​​​​ൽ നാ​​​​ല്), സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ-​​​​കോ​​​​ർ​​​​പ​​​​റ്റേ​​​​റ്റ് ക്രെ​​​​ഡി​​​​റ്റ് (സ്കെ​​​​യി​​​​ൽ മൂ​​​​ന്ന്), സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ-​​​​പേ​​​​ഴ്സ​​​​ണ​​​​ൽ ബാ​​​​ങ്കിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ (സ്കെ​​​​യി​​​​ൽ മൂ​​​​ന്ന്), സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ-​ കാ​​​​ഷ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ് (സ്കെ​​​​യി​​​​ൽ മൂ​​​​ന്ന്), മാ​​​​നേ​​​​ജ​​​​ർ-​​​​ലീ​​​​ഗ​​​​ൽ (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്), മാ​​​​നേ​​​​ജ​​​​ർ-​​​​ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്), മാ​​​​നേ​​​​ജ​​​​ർ-​​​​ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്സ് (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്), മാ​​​​നേ​​​​ജ​​​​ർ- ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്), മാ​​​​നേ​​​​ജ​​​​ർ -ഡി​​​​ജി​​​​റ്റ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്), മാ​​​​നേ​​​​ജ​​​​ർ-​​​​അ​​​​ഗ്രി/ ക്രെ​​​​ഡി​​​​റ്റ്/ ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്), മാ​​​​നേ​​​​ജ​​​​ർ- കാ​​​​ർ​​​​ഡ്സ് (സ്കെ​​​​യി​​​​ൽ ര​​​​ണ്ട്).

ഓ​​​​രോ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത, മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം, പ്രാ​​​​യ​​​​പ​​​​രി​​​​ധി എ​​​​ന്നി​​​​വ www.kvbsart.com എ​​​​ന്ന വൈ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും കൈ​​​​യൊ​​​​പ്പും അ​​​​പ്‌​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം.
ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 25.