ബാ​​​​ൽ​​​​മ​​​​ർ ലോ​​​​റി​​​​യി​​​​ൽ മാനേജർ
കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ബാ​​​​ൽ​​​​മ​​​​ർ ലോ​​​​റി ആ​​​​ൻ​​​​ഡ് കോ-​​​​ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ചെ​​​​ന്നൈ, ഹൈ​​​​ദ​​​​രാ​​​​ബാദ്, കോ​​​​ൽ​​​​ക്ക​​​​ത്ത, ഡ​​​​ൽ​​​​ഹി, വ​​​​ഡോ​​​​ദ​​​​ര തു​​​​ട​​​​ങ്ങി​​​​യ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (സെ​​​​യി​​​​ൽ​​​​സ്) ഒ​​​​ഴി​​​​വ്: ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​ബി​​​​എ/ ത​​​​ത്തു​​​​ല്യം. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 32 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (പ്രോ​​​​ജ​​​​ക്ട്സ് ലോ​​​​ജി​​​​സ്റ്റി​​​​ക്സ്): ഒ​​​​രു ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. ലോ​​​​ജി​​​​സ്റ്റി​​​​ക്സ്/ സ​​​​പ്ലൈ ചെ​​​​യി​​​​ൻ/ അ​​​​നു​​​​ബ​​​​ന്ധ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ.
നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 30 വ​​​​യ​​​​സ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ്): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റം​​​​ഗ് ബി​​​​രു​​​​ദം. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ): ഒ​​​​രു ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: എം​​​​ബി​​​​എ (എ​​​​ച്ച്ആ​​​​ർ)/ എം​​​​എ​​​​സ്ഡ​​​​ബ്ല്യു. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 27 ക​​​​വി​​​​യ​​​​രു​​​​ത്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​എ​​​​ഫ്): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: സി​​​​എ/ ഐ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 27 ക​​​​വി​​​​യ​​​​രു​​​​ത്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ടാ​​​​ക്സേ​​​​ഷ​​​​ൻ): ഒ​​​​രു ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: സി​​​​എ. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. പ്രാ​​​​യം: 27 ക​​​​വി​​​​യ​​​​രു​​​​ത്.
അ​​​​പേ​​​​ക്ഷ: www.balmerlawrie.co m/page/currentopeninig എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് ലി​​​​ങ്കി​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി മേ​​​​യ് 11 ന് ​​​​മു​​​​ന്പ് അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.