ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 424 വെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ൽ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ് വി​​​​ഭാ​​ഗ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 424 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

സീ​​​​നി​​​​യ​​​​ർ റി​​​​ലേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ​​​​ർ: 375 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ഫു​​​​ൾ​​​​ടൈം എം​​​​ബി​​​​എ അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ യോ​​​​ഗ്യ​​​​ത​​​​യാ​​​​ണ്. വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് രം​​​​ഗ​​​​ത്ത് റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് മാ​​​​നേ​​​​ജ​​​​രാ​​​​യി മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം വേ​​​​ണം.
പ്രാ​​​​യം: 06.05.2018 ന് 23- 40 ​​​​വ​​​​യ​​​​സ്.

ടെ​​​​റി​​​​ട്ട​​​​റി ഹെ​​​​ഡ്- 37 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​ത്തെ ഫു​​​​ൾ​​​​ടൈം എം​​​​ബി​​​​എ അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ യോ​​​​ഗ്യ​​​​ത​​​​യാ​​​​ണ്. വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് രം​​​​ഗ​​​​ത്ത് റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് മാ​​​​നേ​​​​ജ​​​​രാ​​​​യി ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം വേ​​​​ണം. ഇ​​​​തി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷം ടീം ​​​​ലീ​​​​ഡ് ത​​​​സ്തി​​​​ക​​​​യി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 06.05.2018 ന് 30- 45 ​​​​വ​​​​യ​​​​സ്.

ഗ്രൂ​​​​പ്പ് ഹെ​​​​ഡ്- ആ​​​​റ്.
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. എം​​​​ബി​​​​എ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. ബാ​​​​ങ്കിം​​​​ഗ്, ഫി​​​​നാ​​​​ൻ​​​​സ് സ​​​​ർ​​​​വീ​​​​സ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഇ​​​​തി​​​​ൽ എ​​​​ട്ടു​​​​വ​​​​ർ​​​​ഷം വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 06.05.2018ന് 35- 50 ​​​​വ​​​​യ​​​​സ്.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് ഹെ​​​​ഡ് (വെ​​​​ൽ​​​​ത്ത്)- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. എം​​​​ബി​​​​എ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത​​​​യു​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. ബാ​​​​ങ്കിം​​​​ഗ്, ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഇ​​​​തി​​​​ൽ എ​​​​ട്ടു​​​​വ​​​​ർ​​​​ഷം വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് രം​​​​ഗ​​​​ത്തെ ബാ​​​​ക്ക് ഓ​​​​ഫീ​​​​സ്, ബ്രാ​​​​ഞ്ച് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 06.05.2018ന് 35- 45 ​​​​വ​​​​യ​​​​സ്.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ (വെ​​​​ൽ​​​​ത്ത്)- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ശ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 06.05.2018 ന് 28- 40 ​​​​വ​​​​യ​​​​സ്.

സ​​​​ർ​​​​വീ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് ക​​​​ണ്‍​ട്രോ​​​​ൾ മാ​​​​നേ​​​​ജ​​​​ർ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. എ​​​​ട്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 06.05.2018 ന് 32- 42 ​​​​വ​​​​യ​​​​സ്.

പ്രൊ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ർ-​​​​ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ്സ്- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. പ്രൊ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 06.05.2018ന് 28- 40 ​​​​വ​​​​യ​​​​സ്.

കോം​​​​പ്ല​​​​യ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ (വെ​​​​ൽ​​​​ത്ത്)- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. കോം​​​​പ്ല​​​​യ​​​​ൻ​​​​സ്/ റി​​​​സ്ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ എ​​​​ട്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 06.05.2018ന് 32- 42 ​​​​വ​​​​യ​​​​സ്.

എ​​​​ൻ​​​​ആ​​​​ർ​​​​ഐ വെ​​​​ൽ​​​​ത്ത് പ്രൊ​​​​ഡ​​​​ക്ട്സ് മാ​​​​നേ​​​​ജ​​​​ർ- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. പ്രൊ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ ചാ​​​​ന​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
പ്രാ​​​​യം: 06.05.2018ന് 28- 40 ​​​​വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. എ​​​​സ്‌​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ. ഡെ​​​​ബി​​​​റ്റ്/ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ്/ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​ൻ ആ​​​​യി വേ​​​​ണം ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​ൻ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bankofbaroda.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലെ ക​​​​രി​​​​യേ​​​​ഴ്സ് ലി​​​​ങ്കി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കാ​​​​ൻ. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും കൈ​​​​യൊ​​​​പ്പും അ​​​​പ്‌​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. അ​​​​പേ​​​​ക്ഷയുടെ ആ​​​​ദ്യ​​​​ഘ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം ല​​​​ഭി​​​​ക്കും. നി​​​​ഷ്ക​​​​ർ​​​​ഷി​​​​ച്ച രീ​​​​തി​​​​യി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ആ​​​​യി ഫീ​​​​സ് അ​​​​ട​​​​ച്ച് അ​​​​പേ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാം. ഗ്രൂ​​​​പ്പ് ച​​​​ർ​​​​ച്ച/ അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ വ​​​​ഴി​​​​യാ​​​​കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​യി ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ഭി​​​​മു​​​​ഖം സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​റി​​​​യി​​​​പ്പ് ഇ-​​​​മെ​​​​യി​​​​ൽ വ​​​​ഴി​​​​യാ​​​​വും ല​​​​ഭി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് ആ​​​​റ്.