NHRDF: 21 ഒ​​​ഴി​​​വുകൾ
ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഹോ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ച​​​​റ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 21 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 26.

ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ(​​​​ഹോ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ച​​​​ർ), ഓ​​​​ർ​​​​ഗാ​​​​നി​​​​ക് കെ​​​​മി​​​​സ്റ്റ്, സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ(​​​​പ്ലാ​​​​ന്‍റ് ബ്രീ​​​​ഡിം​​​​ഗ്), സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ(​​​​ഹോ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ച​​​​ർ), ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ(​​​​പ്ലാ​​​​ന്‍റ് ഫി​​​​സി​​​​യോ​​​​ള​​​​ജി), ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ, ജ​​​​ന​​​​റ​​​​ൽ ക്ലാ​​​​ർ​​​​ക്ക്/​​​​ടൈ​​​​പ്പി​​​​സ്റ്റ് കം ​​​​ക്ലാ​​​​ർ​​​​ക്ക്, ലൈ​​​​ബ്ര​​​​റി അ​​​​സി​​​​സ്റ്റ​​​​ന്‍റ്, സീ​​​​നി​​​​യ​​​​ർ അ​​​​ക്കൗ​​​​ണ്ട്സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, അ​​​​ക്കൗ​​​​ണ്ട്സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഡ്രൈ​​​​വ​​​​ർ എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.nhrdf.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.