കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാർ​​​​ഡി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ർഡി​​​​ലേ​​​​ക്ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (ഐ​​​​ടി): ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/​​​​ഐ​​​​ടി/​​​​കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ത്രി​​​​വ​​​​ത്സ​​​​ര ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ, കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/​​​​ഐ​​​​ടി​​​​യി​​​​ൽ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ. അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ​​​​മാ​​​​യ സൈ​​​​നി​​​​ക​​​​സേ​​​​വ​​​​നം. ഏ​​​​ഴു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ്: നാ​​​​ല്
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം, എം​​​​കോ, ഫി​​​​നാ​​​​ൻ​​​​സ്/ അ​​​​ക്കൗ​​​​ണ്ടിം​​​​ഗി​​​​ൽ ഏ​​​​ഴു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദം. സി​​​​എ/​​​​ഐ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ, ഫി​​​​നാ​​​​ൻ​​​​സ് /അ​​​​ക്കൗ​​​​ണ്ടിം​​​​ഗി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം പ​​​​രി​​​​ച​​​​യം.

പ്രാ​​​​യം: 2018 മേ​​​​യ് 22 ന് 40 ​​​​വ​​​​യ​​​​സി​​​​ൽ താ​​​​ഴെ. സം​​​​വ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 200 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​രും ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cochinshipyard.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്ത​​​​ണം. തു​​​​ട​​​​ർ​​​​ന്ന അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ​​​​പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്ത് അ​​​​നു​​​​ബ​​​​ന്ധ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ഹി​​​​തം The Chief General Manager (HR & TRG) Cochin Shipyard Ltd, Perumanoor P.o, Kochi- 682015 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച് ന​​​​ൽ​​​​ക​​​​ണം. അ​​​​പേ​​​​ക്ഷാ ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് Application for the post of..............& Registration No........... എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

ഓ​​​​ൺ​​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 22. ഹാ​​​​ർ​​​​ഡ് കോ​​​​പ്പി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 29.