സൈബര്‍ സെക്യൂരിറ്റിയില്‍ ബിടെക്
ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷ​​​യെ​​​യും പോ​​​ലീ​​​സി​​​നെ​​​യും കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പി​​​ച്ച ര​​​ക്ഷാ ശ​​​ക്തി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ബി​​​ടെ​​​ക് കോ​​​ഴ്സു മു​​​ത​​​ൽ പി​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 30.

ബി​​​ടെ​​​ക്: സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി​​​യി​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ബി​​​ടെ​​​ക് കോ​​​ഴ്സി​​​ന് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച് പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ് 40,000 രൂ​​​പ.

ബി​​​എ: സെ​​​ക്യൂ​​​രി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ബി​​​എ കോ​​​ഴ്സി​​​ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ് 10,000 രൂ​​​പ.

എം​​​എ: ക്രി​​​മി​​​നോ​​​ള​​​ജി, പോ​​​ലീ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ എം​​​എ കോ​​​ഴ്സി​​​ന് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ് 30,000 രൂ​​​പ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : www.rsu.ac.in