എംജി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രഫസർ
മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 20 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്.

ബി​​​​​ഹേ​​​​​വി​​​​​യ​​​​​റ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് 1 (ഈ​​​​​ഴ​​​​​വ), കെ​​​​​മി​​​​​സ്ട്രി 1 (എ​​​​​സ്‌​​​​​സി), കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് 1( മു​​​​​സ്‌​​​​​ലിം), ഗാ​​​​​ന്ധി​​​​​യ​​​​​ൻ സ്റ്റ​​​​​ഡീ​​​​​സ്/​​​​​ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് സ്റ്റ​​​​​ഡീ​​​​​സ് (ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്/​​​​​പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്/ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ/ ഹി​​​​​സ്റ്റ​​​​​റി/​​​​​ഫി​​​​​ലോ​​​​​സ​​​​​ഫി/​​​​​സോ​​​​​ഷ്യോ​​​​​ള​​​​​ജി/​​​​​എം​​​​​എ​​​​​സ്ഡ​​​​​ബ്ല്യു 3( ജ​​​​​ന​​​​​റ​​​​​ൽ, ഈ​​​​​ഴ​​​​​വ, വി​​​​​ശ്വ​​​​​ക​​​​​ർ​​​​​മ ഓ​​​​​രോ​​​​​ന്നു​​​​​വീ​​​​​തം) ലോ 2(​​​​​ജ​​​​​ന​​​​​റ​​​​​ൽ, പി​​​​​എ​​​​​ച്ചി​​​​​ഒ-1), ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ റി​​​​​ലേ​​​​​ഷ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് 1(ജ​​​​​ന​​​​​റ​​​​​ൽ), ഇം​​​​​ഗ്ലീ​​​​​ഷ് 1(ജ​​​​​ന​​​​​റ​​​​​ൽ), മ​​​​​ല​​​​​യാ​​​​​ളം 1(നാ​​​​​ടാ​​​​​ർ), മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് 2(ജ​​​​​ന​​​​​റ​​​​​ൽ1, ധീ​​​​​ര​​​​​വ1), എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ 3(ജ​​​​​ന​​​​​റ​​​​​ൽ1, മു​​​​​സ്‌​​​​​ലിം1, എ​​​​​ൽ​​​​​സി/​​​​​എ​​​​​ഐ 1), ഫി​​​​​സി​​​​​ക്സ് 1 (ജ​​​​​ന​​​​​റ​​​​​ൽ), സോ​​​​​ഷ്യ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് 1 (ജ​​​​​ന​​​​​റ​​​​​ൽ), ടൂ​​​​​റി​​​​​സം സ്റ്റ​​​​​ഡീ​​​​​സ് 2 (ജ​​​​​ന​​​​​റ​​​​​ൽ1, ഈ​​​​​ഴ​​​​​വ 1).

യോ​​​​​ഗ്യ​​​​​ത: യു​​​​​ജി​​​​​സി നി​​​​​ബ​​​​​ന്ധ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു വി​​​​​ധേ​​​​​യം.
ശ​​​​​ന്പ​​​​​ളം: 15,600- 39,100 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ 6,000 ​​​​​രൂ​​​​​പ.
ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യം: 40 വ​​​​​യ​​​​​സ്. (അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ ബാ​​​​​ധ​​​​​കം).
ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ഫീ​​​​​സ്: 1000 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 500 രൂ​​​​​പ. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഫീ​​​​​സ​​​​​ട​​​​​യ്ക്ക​​​​​ണം.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.mgu.ac.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.mgu.ac.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ നാ​​​​​ല്. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യാ​​​​​ൽ അ​​​​​തി​​​​​ന്‍റെ പ്രി​​​​​ന്‍റൗ​​​​​ട്ട് എ​​​​​ടു​​​​​ത്ത് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം ജൂ​​​​​ൺ ഒ​​​​​ന്പ​​​​​തി​​​​​നു മു​​​​​ന്പാ​​​​​യി താ​​​​​ഴെ​​​​​ക്കാ​​​​​ണു​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം.

വി​​​​​ലാ​​​​​സം: Deputy Registrar-II (Admin), Mahatma Gandhi University, Priyadarsani Hills P.O. Kottayam- 686 560 കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.