ആ​ർ​ട്ടി​ഫൈ​സ​ർ അ​പ്ര​ന്‍റിസ്
നേ​​വി​​യി​​ൽ സെ​​യി​​ലേ​​ഴ്സ് ഫോ​​ർ ആ​​ർ​​ട്ടി​​ഫൈ​​സ​​ർ അ​​പ്ര​​ന്‍റിസ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ കോ​​ഴ്സ് ആ​​രം​​ഭി​​ക്കും. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

യോ​​ഗ്യ​​ത- മാ​​ത്ത​​മാ​​റ്റി​​ക്സും ഫി​​സി​​ക്സും നി​​ർ​​ബ​​ന്ധി​​ത വി​​ഷ​​യ​​ങ്ങ​​ളാ​​യും കെ​​മി​​സ്ട്രി/​​ബ​​യോ​​ള​​ജി/​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഓ​​പ്ഷ​​ന​​ലാ​​യും പ​​ഠി​​ച്ച് അ​​റു​​പ​​തു ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു/​​ത​​ത്തു​​ല്യം. പ്രാ​​യം: 1999 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നും 2001 ജ​​നു​​വ​​രി 31നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം - www .nausenabharti.nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്ന് ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. പ​​ത്താം​​ക്ലാ​​സ്, പ്ല​​സ്ടു എ​​ന്നി​​വ​​യു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റ് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ക്കു​​ന്പോ​​ൾ കൈ​​യി​​ൽ ക​​രു​​ത​​ണം.

ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ര​​ണ്ട് പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ക്കു​​ക. ഇ​​തി​​ൽ ഒ​​രു കോ​​പ്പി​​യി​​ൽ ഫോ​​ട്ടോ ഒ​​ട്ടി​​ച്ച് പ​​ത്താം​​കാ​​സ്, പ്ല​​സ്ടു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം അ​​യ​​യ്ക്കു​​ക. സ്വ​​ന്തം വി​​ലാ​​സം എ​​ഴു​​തി​​യ 10 രൂ​​പ​​യു​​ടെ സ്റ്റാ​​ന്പ് ഒ​​ട്ടി​​ച്ച സ്വ​​ന്തം വി​​ലാ​​സം എ​​ഴു​​തി​​യ ക​​വ​​റും അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം വ​​യ്ക്ക​​ണം. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ അ​​റ്റ​​സ്റ്റ് ചെ​​യ്യു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ പേ​​രും ഓ​​ഫീ​​സ് സീ​​ലും കൃ​​ത്യ​​മാ​​യി പ​​തി​​ഞ്ഞി​​രി​​ക്ക​​ണം.

ശാ​​രീ​​രി​​ക യോ​​ഗ്യ​​ത- ഉ​​യ​​രം കു​​റ​​ഞ്ഞ​​ത് 157 സെ.​​മീ. തൂ​​ക്ക​​വും നെ​​ഞ്ച​​ള​​വും ആ​​നു​​പാ​​തി​​കം. നെ​​ഞ്ച​​ള​​വ് കു​​റ​​ഞ്ഞ​​ത് അ​​ഞ്ച് സെ.​​മീ. വി​​ക​​സി​​പ്പി​​ക്കാ​​ൻ ക​​ഴി​​യ​​ണം. കൂ​​ട്ടി​​മു​​ട്ടു​​ന്ന കാ​​ൽ​​മു​​ട്ടു​​ക​​ൾ, പ​​ര​​ന്ന പാ​​ദം, കോ​​ങ്ക​​ണ്ണ് തു​​ട​​ങ്ങി​​യ​​വ പാ​​ടി​​ല്ല. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു മു​​ന്പാ​​യി പ​​ല്ലു​​ക​​ളും ചെ​​വി​​ക​​ളും വൃ​​ത്തി​​യാ​​ക്ക​​ണം. കാ​​ഴ്ച​​ശ​​ക്തി: ക​​ണ്ണ​​ട കൂ​​ടാ​​തെ Better Eye 6/6, Worse Eye 6/9. ക​​ണ്ണ​​ട ഉ​​പ​​യോ​​ഗി​​ക്കു​​ന്പോ​​ൾ Better Eye 6/6, Worse Eye 6/6.എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ശ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
സെ​​പ്റ്റം​​ബ​​ർ-​​ഒ​​ക്ടോ​​ബ​​റി​​ൽ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ടെ​​സ്റ്റ് ന​​ട​​ക്കും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് ഫെ​​ബ്രു​​വ​​രി​​യി​​ൽ ഐ​​എ​​ൻ​​എ​​സ് ചി​​ൽ​​ക്ക​​യി​​ൽ അ​​ടി​​സ്ഥാ​​ന പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കും. 15 വ​​ർ​​ഷ​​ത്തേ​​യ്ക്കാ​​ണു പ്രാ​​ഥ​​മി​​ക നി​​യ​​മ​​നം.​​ശ​​ന്പ​​ളം: 5,200-20,200 രൂ​​പ, ഗ്രേ​​ഡ്പേ 2,000 രൂ​​പ.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക്ക​​ണം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ബ്രൗ​​ണ്‍ ക​​വ​​റി​​ൽ അ​​യ​​യ്ക്ക​​ണം. ക​​വ​​റി​​നു പു​​റ​​ത്ത് ടൈ​​പ്പ് ഓ​​ഫ് എ​​ൻ​​ട്രി, സം​​സ്ഥാ​​നം, പ്ല​​സ്ടു​​വി​​നു ല​​ഭി​​ച്ച മാ​​ർ​​ക്കി​​ന്‍റെ ശ​​ത​​മാ​​നം എ​​ന്നി​​വ എ​​ഴു​​ത​​ണം. സാ​​ധാ​​ര​​ണ ത​​പാ​​ലി​​ൽ മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക.