കെ-ടെറ്റ് 30 വരെ അ​പേ​ക്ഷി​ക്കാം
ലോ​​​വ​​​ര്‍ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, അ​​​പ്പ​​​ര്‍ പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം, ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ഭാ​​​ഗം, സ്‌​​​പെ​​​ഷ​​​ല്‍ വി​​​ഭാ​​​ഗം (ഭാ​​​ഷാ യു​​​പി) ത​​​ലം​​​വ​​​രെ/​​​സ്‌​​​പെ​​​ഷ​​​ല്‍ വി​​​ഷ​​​യ​​​ങ്ങ​​​ള്‍-​​​ഹൈ​​​സ്‌​​​കൂ​​​ള്‍ ത​​​ലം വ​​​രെ) എ​​​ന്നി​​​വ​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യ്ക്ക് (കെ-​​​ടെ​​​റ്റ്) വേ​​​ണ്ടി​​​യു​​​ള​​​ള വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധി​​​ക​​​രി​​​ച്ചു. കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നും ര​​​ണ്ടും പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 23നും ​​​കാ​​​റ്റ​​​ഗ​​​റി മൂ​​​ന്നും നാ​​​ലും പ​​​രീ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 30നും ​​​വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കും. കെ-​​​ടെ​​​റ്റ് ജൂ​​​ണ്‍ 2018 ല്‍ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​യും ഫീ​​​സും www.kerala pareeksha bhavan.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ്/ ktet.kerala.gov.in വെ​​​ബ്‌​​​പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി 30 വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം.

ഒ​​​ന്നി​​​ല​​​ധി​​​കം കാ​​​റ്റ​​​ഗ​​​റി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​ക്കും 500 രൂ​​​പ​​​യും എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​പി​​​എ​​​ച്ച്/​​​ബ്ല​​​യി​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള​​​ള​​​വ​​​ര്‍ 250 രൂ​​​പ​​​യും അ​​​ട​​​യ്ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ന്‍ നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/​​​ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് എ​​​ന്നി​​​വ മു​​​ഖേ​​​ന പ​​​രീ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്‌​​​പെ​​​ക്ട​​​സും, ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള​​​ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും www.keral apa reekshabhavan.in/ktet.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും.

ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ല്‍ ഒ​​​രു​​​മി​​​ച്ച് ഒ​​​രു പ്രാ​​​വ​​​ശ്യം മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ജൂ​​​ണ്‍ 18 മു​​​ത​​​ല്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.