ESIC: 19 ഒഴിവുകൾ
ഉ​​​​ദ്യോ​​​​ഗ​​​​മ​​​​ണ്ഡ​​​​ലി​​​​ലെ എ​​​​പ്ലോ​​​​യി​​​​സ് സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഡോ​​​​ക്‌​​​​ട​​​​ർ, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്(​​​​ആ​​​​യു​​​​ർ​​​​വേ​​​​ദ ആ​​​​ൻ​​​​ഡ് ഹോ​​​​മി​​​​യോ​​​​പ്പ​​​​തി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കു വോ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന് ക്ഷ​​​​ണി​​​​ച്ചു. 19 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.

ഫു​​​​ൾ​​​​ടെെം സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്/ പാ​​​​ർ​​​​ടെെം സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്( ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി, ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, പ​​​​തോ​​​​ള​​​​ജി, ഡെ​​​​ന്‍റ​​​​ൽ)

: ഒ​​​​ഴി​​​​വ്-4, എം​​​​ബി​​​​ബി​​​​എ​​​​സ്, പി​​​​ജി/​​​​ത​​​​ത്തു​​​​ല്യം, മൂ​​​​ന്നു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ജി ഡി​​​​പ്ലോ​​​​മ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്പെ​​​​ഷ​​​​്യാൽ​​​​റ്റി​​​​യി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, ഫു​​​​ൾ​​​​ടെെം സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്-45 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്, പാ​​​​ർ​​​​ടെെം സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്-64 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​തെ.
സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ് (3 വ​​​​ർ​​​​ഷം) (ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി, ഒ​​​​ഫ്ത​​​​ൽ​​​​മോ​​​​ള​​​​ജി, ഒാ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക്സ്, ഒ​​​​ബ്സ്ട്ര​​​​ക്ടി​​​​സ് ആ​​​​ൻ​​​​ഡ് ഗെെ​​​​ന​​​​ക്കോ​​​​ള​​​​ജി, ഇ​​​​എ​​​​ൻ​​​​ടി): ഒ​​​​ഴി​​​​വ്-6. ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്പെ​​​​ഷ്യാ​​​​ൽ​​​​റ്റി​​​​യി​​​​ൽ പി​​​​ജി ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ജി ഡി​​​​പ്ലോ​​​​മ, 37 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്.
സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ് (ഒ​​​​രു വ​​​​ർ​​​​ഷം)(​​​​ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി,ഒ​​​​ബ്സ്ട്ര​​​​ക്ടി​​​​സ് ആ​​​​ൻ​​​​ഡ് ഗെെ​​​​ന​​​​ക്കോ​​​​ള​​​​ജി, കാ​​​​ഷ്വ​​​​ൽ​​​​റ്റി, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്, ഒാ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക്സ്): ഒ​​​​ഴി​​​​വ്-7, പി​​​​ജി ബി​​​​രു​​​​ദം/ പി​​​​ജി ഡി​​​​പ്ലോ​​​​മ, പി​​​​ജി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ എം​​​​ബി​​​​ബി​​​​എ​​​​സി​​​​നു ശേ​​​​ഷം ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​രെ ( അ​​​​തി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്പെ​​​​ഷ്യ​​​​ാൽ​​​​റ്റി​​​​യി​​​​ലു​​​​ള്ള​​​​പ​​​​രി​​​​ച​​​​യ​​​​മാ​​​​വ​​​​ണം) പ​​​​രി​​​​ഗ​​​​ണി​​​​ക്കും, 37 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്.

ഹോ​​​​മി​​​​യോ ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്: ഒ​​​​ഴി​​​​വ്-1, ഹോ​​​​മി​​​​യോ​​​​പ്പ​​​​തി​​​​ക് ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ഡി​​​​പ്ലോ​​​​മ, ഹോ​​​​മി​​​​യോ​​​​പ്പ​​​​തി​​​​ക് ഫാ​​​​ർ​​​​മ​​​​സി​​​​യി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, 35 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്.
ആ​​​​യു​​​​ർ​​​​വേ​​​​ദ (ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്): ഒ​​​​ഴി​​​​വ്-1 മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം, ആ​​​​യു​​​​ർ​​​​വേ​​​​ദി​​​​ക് ഫാ​​​​ർ​​​​മ​​​​സി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ, മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം., 32 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്.
2018 ജൂ​​​​ൺ ഏ​​​​ഴ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 250 രൂ​​​​പ. എ​​​​സ്‌​​​​സി/ എ​​​​സ്ടി​​​​ക്കാ​​​​ർ​​​​ക്ക് 50 രൂ​​​​പ മ​​​​തി. സ്ത്രീ​​​​ക​​​​ൾ​​​​ക്കു ഫീ​​​​സ് വേ​​​​ണ്ട.
ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ജൂ​​​​ൺ ഏ​​​​ഴി​​​​ന് രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് വെ​​​​ബ്സെെ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള നി​​​​ശ്ചി​​​​ത രീ​​​​തി​​​​യി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ അ​​​​പേ​​​​ക്ഷ​​​​യും, ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​സ​​​​ലും, ഒ​​​​രു സെ​​​​റ്റ് പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും, ര​​​​ണ്ട് പാ​​​​സ്പോ​​​​ർ​​​​ട്ട്സെെ​​​​സ് ഫോ​​​​ട്ടോ​​​​യും(​​​​ഇ​​​​തി​​​​ൽ ഒ​​​​രെ​​​​ണ്ണം അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ പ​​​​തി​​​​ക്ക​​​​ണം) സ​​​​ഹി​​​​തം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ർ‌​​​​വ്യൂ​​​​വി​​​​നു ഹാ​​​​ജ​​​​രാ​​​​കു​​​​ക.

വി​​​​ലാ​​​​സം: ESIC Hospital,
Udyogamandal,
Eranakulam-683501.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്:
www.esic.nic.in