യുപിഎസ്‌സി വിജ്ഞാപനം
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ, ല​​​​ക്ച​​​​റ​​​​ർ ത​​​​ടു​​​​ങ്ങി വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 65 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

1. ഡ​​​​യ​​​​റ​​​​ക്ട​​​​ർ (സെ​​​​ൻ​​​​ട്ര​​​​ൽ കാ​​​​റ്റി​​​​ൽ ബ്രീ​​​​ഡിം​​​​ഗ് ഫാം): ​​​​ഒ​​​​ന്ന്
2 സീ​​​​നി​​​​യ​​​​ർ ഡി​​​​സൈ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് മൂ​​​​ന്ന് (എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്): ര​​​​ണ്ട്
3. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (നെ​​​​ഫ്രോ​​​​ള​​​​ജി): 12
4. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്): 14.
5. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ യു​​​​നാ​​​​നി: എ​​​​ട്ട്
6. ല​​​​ക്ച​​​​റ​​​​ർ (കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്): 12.
7. ല​​​​ക്ച​​​​റ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്): അ​​​​ഞ്ച്.
8. ല​​​​ക്ച​​​​റ​​​​ർ (മെ​​​​ഡി​​​​ക്ക​​​​ൽ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് സ്പെ​​​​ഷ്യ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ​​​​യു​​​​ള്ള ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്): ര​​​​ണ്ട്.
9. ല​​​​ക്ച​​​​റ​​​​ർ (പ്രി​​​​ന്‍റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി): അ​​​​ഞ്ച്.

അ​​​​പേ​​​​ക്ഷ: www.upsconline.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ജൂ​​​​ൺ 14നു ​​​​മു​​​​ന്പാ​​​​യി ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.