ആ​​​ണ​​​വോ​​​ർ​​​ജ വ​​​കു​​​പ്പിലെ ഘനജല പ്ലാന്‍റിൽ 229 അ​​​വ​​​സ​​​രം
ആ​​​ണ​​​വോ​​​ർ​​​ജ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​ള്ള ഘ​​​ന​​​ജ​​​ല പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ സ്റ്റൈ​​​പ്പ​​​ൻ​​​ഡ​​​റി ട്രെ​​​യി​​​നി, ടെ​​​ക്നീ​​​ഷ്യ​​​ൻ, സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ, ന​​​ഴ്സ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, അ​​​പ്പ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യു​​​ള്ള 229 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
ര​​​ണ്ട് കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യാ​​​ണ് ഒ​​​ഴി​​​വ്.
കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്
കെ​​​മി​​​ക്ക​​​ൽ- 35, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 16, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ- എ​​​ട്ട്
യോ​​​ഗ്യ​​​ത: അ​​​ത​​​ത് വി​​​ഷ​​​യ​​​ത്തി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ.
കെ​​​മി​​​സ്ട്രി- ല​​​ബോ​​​റ​​​ട്ട​​​റി: എ​​​ട്ട്
യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ കെ​​​മി​​​സ്ട്രി​​​യി​​​ൽ ബി​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ്/​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്/​​​ബ​​​യോ​​​ള​​​ജി സ​​​ബ്സി​​​ഡി​​​യ​​​റി​​​യാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.
ബ​​​യോ​​​സ​​​യ​​​ൻ​​​സ്: മൂ​​​ന്ന്
യോ​​​ഗ്യ​​​ത: ബ​​​യോ കെ​​​മി​​​സ്ട്രി/​​​ബ​​​യോ​​​സ​​​യ​​​ൻ​​​സ് / മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി/ ബ​​​യോ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​സ്‌​​​സി.
കാ​​​റ്റ​​​ഗ​​​റി ര​​​ണ്ട്
പ്രോ​​​സ​​​സ്/ പ്ലാ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ- 60
യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​തമാനം മാ​​​ർ​​​ക്കോ​​​ടെ സ​​​യ​​​ൻ​​​സ് (ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം.
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- 28, മെ​​​ക്കാ​​​നി​​​ക്ക​​​ൽ (ഫി​​​റ്റ​​​ർ)- 34, ടേ​​​ണ​​​ർ- നാ​​​ല്, മെ​​​ഷി​​​നി​​​സ്റ്റ്- അ​​​ഞ്ച്, വെ​​​ൽ​​​ഡ​​​ർ-​​​ആ​​​റ്, ട്രേഡ്സ്മാ​​​ൻ- ര​​​ണ്ട്
യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​സ്എ​​​സ്എ​​​ൽ​​​സി. അ​​​ത​​​ത് ട്രേ​​​ഡി​​​ൽ ട്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
പ്രാ​​​യം: കാ​​​റ്റ​​​ഗ​​​റി ഒ​​​ന്ന്: 18 -24
കാ​​​റ്റ​​​ഗ​​​റി ര​​​ണ്ട്: 18- 22.
സ്റ്റൈ​​​പ്പ​​​ൻ​​​ഡ്- കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നി​​​ൽ ആ​​​ദ്യ​​​വ​​​ർ​​​ഷം 16,000 രൂ​​​പ​​​യും ര​​​ണ്ടാം വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സം 18,000 രൂ​​​പ​​​യും ല​​​ഭി​​​ക്കും.
കാ​​​റ്റ​​​ഗ​​​റി ര​​​ണ്ടി​​​ൽ ആ​​​ദ്യ​​​വ​​​ർ​​​ഷം 10,500 രൂ​​​പ​​​യും ര​​​ണ്ടാം വ​​​ർ​​​ഷം 12,500 രൂ​​​പ.
മ​​​റ്റ് ത​​​സ്തി​​​കക​​​ൾ
ടെ​​​ക്നീ​​​ഷ്യ​​​ൻ സി/​​​ഡി (ക്രെ​​​യി​​​ൻ/​​​ഫോ​​​ർ​​​ക് ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ)- 2 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: സ​​​യ​​​ൻ​​​സ്, മാ​​​ത്‌​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളോ​​​ടെ എ​​​സ്എ​​​സ്എ​​​ൽ​​​സി/ പ്ല​​​സ്ടു. 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ണ്ടാ​​​വ​​​ണം. 4-8 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​യ​​​വും വെ​​​ഹി ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സു​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 18- 33 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: ടെ​​​ക്നീ​​​ഷ്യ​​​ൻ സി​​​യ്ക്ക് 25,500 രൂ​​​പ​​​യും ടെ​​​ക്നീ​​​ഷ്യ​​​ൻ ഡി​​​ക്ക് 29,200 രൂ​​​പ​​​യും തു​​​ട​​​ക്ക​​​ത്തി​​​ൽ ല​​​ഭി​​​ക്കും.
സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ/​​​ഡി (മെ​​​ഡി​​​ക്ക​​​ൽ- ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ)- ര​​​ണ്ട് ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: എം​​​ബി​​​ബി​​​എ​​​സ്, അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 40 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്.
ശ​​​ന്പ​​​ളം: 67700 രൂ​​​പ​​​യും മ​​​റ്റ് അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും.
ന​​​ഴ്സ്/​​​എ- ര​​​ണ്ട് ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: പ്ല​​​സ്ടു, ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി​​​യി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സ് ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. ന​​​ഴ്സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ.
പ്രാ​​​യം: 30 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 44900 രൂ​​​പ​​​യും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.
സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്: ര​​​ണ്ട് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​ത​​​ത്തു​​​ല്യം. ഇം​​​ഗ്ലീ​​​ഷ് ഷോ​​​ർ​​​ട്ട്ഹാ​​​ൻ​​​ഡി​​​ൽ മി​​​നി​​​റ്റി​​​ൽ 100 വാ​​​ക്കും ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗി​​​ൽ മി​​​നി​​​റ്റി​​​ൽ 45 വാ​​​ക്കും വേ​​​ഗ​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഡാ​​​റ്റാ എ​​​ൻ​​​ട്രി, ഡാ​​​റ്റാ പ്രോ​​​സ​​​സിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ അ​​​റി​​​വു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 27 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 35,400 രൂ​​​പ​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.
സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് മൂ​​​ന്ന്- ര​​​ണ്ട് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​സ്എ​​​സ്എ​​​ൽ​​​സി/​​​ത​​​ത്തു​​​ല്യം. ഇം​​​ഗ്ലീ​​​ഷ് സ്റ്റെ​​​നോ​​​ഗ്രാ​​​ഫി​​​യി​​​ൽ മി​​​നി​​​റ്റി​​​ൽ 80 വാ​​​ക്ക് വേ​​​ഗം. ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗി​​​ൽ മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗം.
പ്രാ​​​യം: 30 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 25,500 രൂ​​​പ​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.
അ​​​പ്പ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്- ഏ​​​ഴ് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗി​​​ൽ മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗം. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം.
പ്രാ​​​യം: 27 ക​​​വി​​​യ​​​രു​​​ത്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. വ​​​നി​​​ത​​​ക​​​ൾ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ, എ​​​സ്‌​​​സി, എ​​​സ്ടി, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷ: www.hwb.gov.in, www.mahaonline.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലോ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​യ​​​യ്ക്കു​​​ക.
ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 25. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.