കൊച്ചി റിഫൈനറിയിൽ 44 ജനറൽ വർക്ക്മാൻ ട്രെയിനി
ഭാ​​​​​ര​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യം കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ കൊ​​​​​ച്ചി റി​​​​​ഫൈ​​​​​ന​​​​​റി​​​​​യി​​​​​ൽ ജ​​​​​ന​​​​​റ​​​​​ൽ വ​​​​​ർ​​​​​ക്ക്മാ​​​​​ൻ (ട്രെ​​​​​യി​​​​​നി) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 44 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. കെ​​​​​മി​​​​​ക്ക​​​​​ൽ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.

ജ​​​​​ന​​​​​റ​​​​​ൽ വ​​​​​ർ​​​​​ക്ക്മാ​​​​​ൻ- ബി (​​​​​ട്രെ​​​​​യി​​​​​നി)- കെ​​​​​മി​​​​​ക്ക​​​​​ൽ: 30 ഒ​​​​​ഴി​​​​​വ്.
ജ​​​​​ന​​​​​റ​​​​​ൽ വ​​​​​ർ​​​​​ക്ക്മാ​​​​​ൻ-​​​​​ബി (ട്രെ​​​​​യി​​​​​നി) മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ: 12 ഒ​​​​​ഴി​​​​​വ്.
ജ​​​​​ന​​​​​റ​​​​​ൽ വ​​​​​ർ​​​​​ക്ക്മാ​​​​​ൻ-​​​​​ബി (ട്രെ​​​​​യി​​​​​നി) ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ: ര​​​​​ണ്ട്.

പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 18- 30 വ​​​​​യ​​​​​സ്. എ​​​​​സ്‌​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

യോ​​​​​ഗ്യ​​​​​ത: കെ​​​​​മി​​​​​ക്ക​​​​​ൽ/​​​​​മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/ ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​ൺ​​​​​ട്രോ​​​​​ൾ/ ഇ​​​​​ല​​​​​ക്ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ 60 ശ​​​​​തമാനം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/ ടെ​​​​​ക്നോ​​​​​ള​​​​​ജി ഡി​​​​​പ്ലോ​​​​​മ. മു​​​​​ഴു​​​​​വ​​​​​ൻ സ​​​​​മ​​​​​യ കോ​​​​​ഴ്സ് ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ബി​​​​​ഇ, ബി​​​​​ടെ​​​​​ക് പോ​​​​​ലെ​​​​​യു​​​​​ള്ള ഉ​​​​​യ​​​​​ർ​​​​​ന്ന യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യ​​​​​വ​​​​​ർ അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. എ​​​​​സ്‌​​​​​സി/​​​​​ഒ​​​​​എ​​​​​ച്ച്/​​​​​എ​​​​​ച്ച്എ​​​​​ച്ച് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഡി​​​​​പ്ലോ​​​​​മ​​​​​യ്ക്ക് അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം: റി​​​​​ഫൈ​​​​​ന​​​​​റിം​​​​​ഗ്/ പെ​​​​​ട്രോ​​​​​ളി​​​​​യം/​​​​​പ​​​​​വ​​​​​ർ/​​​​​ലൂ​​​​​ബ്/ പെ​​​​​ട്രോ​​​​​കെ​​​​​മി​​​​​ക്ക​​​​​ൽ/ ഫെ​​​​​ർ​​​​​ട്ടി​​​​​ലൈ​​​​​സ​​​​​ർ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യി​​​​​ൽ ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​പ്ര​​​​​ന്‍റീ​​​​​സ്ഷി​​​​​പ്പ് ട്രെ​​​​​യി​​​​​നിം​​​​​ഗ്.

യോ​​​​​ഗ്യ​​​​​ത സം​​​​​ബ​​​​​ന്ധി​​​​​ച്ച കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​പ​​​​​നം ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക.
തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, സ്കി​​​​​ൽ​​​​​ടെ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. കൊ​​​​​ച്ചി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്രം.

അ​​​​​പേ​​​​​ക്ഷ: www.bhara tpetroleum.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഒാ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​യ​​​​​യ്ക്കു​​​​​ക. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ പ്രി​​​​​ന്‍റൗ​​​​​ട്ട് എ​​​​​ടു​​​​​ത്ത് സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം. ത​​​​​പാ​​​​​ലി​​​​​ൽ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല. ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ​​​​​രീ​​​​​ക്ഷാ സ​​​​​മ​​​​​യ​​​​​ത്ത് അ​​​​​ഡ്മി​​​​​റ്റ് കാ​​​​​ർ​​​​​ഡി​​​​​നൊപ്പം ഇ​​​​​തു കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം.
ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 11.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.