സെ​​​​റ്റ്: 30 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം
ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി/ നോ​​​​ണ്‍ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള സം​​​​സ്ഥാ​​​​ന​​​ത​​​​ല യോ​​​​ഗ്യ​​​​താ നി​​​​ർ​​​​ണ​​​​യ പ​​​​രീ​​​​ക്ഷ സെ​​​​റ്റ് സെപ്റ്റംബർ 16നു ​​​​ന​​​​ട​​​​ക്കും. എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ളി​​​​ക്കു ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​യും പ​​​​രീ​​​​ക്ഷാ ചു​​​​മ​​​​ത​​​​ല. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂൺ 30

യോ​​​​ഗ്യ​​​​ത

അം​​​​ഗീ​​​​കൃ​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ നേ​​​​ടി​​​​യ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തുല്യ ഗ്രേ​​​​ഡ്, ബി​​​​എ​​​ഡ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് സെ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ട്. ഇ​​​​വ​​​​ർ​​​​ക്ക് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​ത്തി​​​​ന് ര​​​​ണ്ടാം ക്ലാ​​​​സ് എ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​യും ബാ​​​​ധ​​​​ക​​​​മ​​​​ല്ല. അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത​​​​യി​​​​ൽ ഒ​​​​ന്നു നേ​​​​ടി​​​​യെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത​​​​ത് ഈ ​​​​അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം നേ​​​​ടു​​​​മെ​​​​ങ്കി​​​​ൽ അ​​​​വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷ​​​​യ്ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ

അ​​​​പേ​​​​ക്ഷ​​​​ക​​​​ർ എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​ൽwww.lbsce ntre.org, www.lbscentre.com ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്ക​​​​ണം. ഇ​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. ഫോ​​​​ട്ടോ അ​​​​പ്‌​​​ലോ​​​ഡ് ചെ​​​​യ്ത് വേ​​​​ണം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​ൻ. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന തീ​​​​യി​​​​തി​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ് എ​​​​ടു​​​​ത്ത ഫോ​​​​ട്ടോ അ​​​​പ്‌​​​ലോ​​​ഡ് ചെ​​​​യ്യ​​​​ണം. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​ശേ​​​​ഷം അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്ത് ഒ​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ഡ​​​​യ​​​​റ​​​​ക്ട​​​​ർ, എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, പാ​​​​ള​​​​യം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഡ് ആ​​​​യോ നേ​​​​രി​​​​ട്ടോ എ​​​​ത്തി​​​​ക്ക​​​​ണം. പ്രി​​​​ന്‍റൗ​​​​ട്ടി​​​​ന്‍റെ ഒ​​​​രു ഫോ​​​​ട്ടോ കോ​​​​പ്പി അ​​​​പേ​​​​ക്ഷ​​​​ക​​​​ർ സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. എ​​​​സ്‌​​​സി/ എ​​​സ്‌​​​ടി/ വി​​​​എ​​​​ച്ച്/ പി​​​​എ​​​​ച്ച് അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ജാ​​​​തി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന/ വൈ​​​​ക​​​​ല്യം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ അ​​​​പേ​​​​ക്ഷ​​​​യ്ക്കൊ​​​​പ്പം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.