ജാമിയ മിലിയയിൽ അധ്യാപകർ
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ജാ​​​​​മി​​​​​യ മി​​​​​ലി​​​​​യ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക കേ​​​​​ന്ദ്ര സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്നു. ഇം​​​​​ഗ്ലീ​​​​​ഷ്, ഹോ​​​​​സ്പി​​​​​റ്റാ​​​​​ലി​​​​​റ്റി ആ​​​​​ൻ​​​​​ഡ് ഹെ​​​​​റി​​​​​റ്റേ​​​​​ജ് സ്റ്റ​​​​​ഡീ​​​​​സ് ടീ​​​​​ച്ച​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് നോ​​​​​ൺ ഫോ​​​​​ർ​​​​​മ​​​​​ൽ എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ന്‍, എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ സ്റ്റ​​​​​ഡീ​​​​​സ്, ബ​​​​​യോ​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി, തി​​​​​യ​​​​​റ​​​​​റ്റി​​​​​ക്ക​​​​​ൽ ഫി​​​​​സി​​​​​ക്സ്, ഫി​​​​​സി​​​​​യോ തെ​​​​​റാ​​​​​പ്പി ആ​​​​​ൻ​​​​​ഡ് രീ ​​​​​ഹാ​​​​​ബി​​​​​ലി​​​​​റ്റേ​​​​​ഷ​​​​​ന്‍ സ​​​​​യ​​​​​ൻ​​​​​സ്, ഡെ​​​​​ന്‍റി​​​​​സ്ട്രി, ആ​​​​​ർ​​​​​ട് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ, ഗ്രാ​​​​​ഫി​​​​​ക്സ് ആ​​​​​ർ​​​​​ട്സ്, അ​​​​​പ്ലൈ​​​​​ഡ് ആ​​​​​ർ​​​​​ട്സ്, സ്ക​​​​​ൾ​​​​​പ്ച​​​​​ർ, മാ​​​​​സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ എ​​​​​ന്നീ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

പ്ര​​​​​ഫ​​​​​സ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ, അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് പ്ര​​​​​ഫ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ www.jmi.ac.in ൽ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും. ഒാ​​​​​ഫ് ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷാ ഫോം ​​​​​വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ നി​​​​​ന്ന് ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്തെ​​​​​ടു​​​​​ക്കാം. അ​​​​​നു​​​​​ബ​​​​​ന്ധ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ സാ​​​​​ക്ഷ്യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​ത​​​​​മാ​​​​​ണ് അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​ത്.

വി​​​​​ലാ​​​​​സം: Office of the Assistant Registrar, Recruitment & Promotion Section, <\@>nd Floor, Registatr’s Office, Jamia Milia Islamia, Jamia Nagar, NewDElhi- 110025.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 25.