ഔ​​​​​ഷ​​​​​ധി​​​​​യി​​​​​ൽ 15 ഒ​​​​​ഴി​​​​​വുകൾ
കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​രം​​​​​ഭ​​​​​മാ​​​​​യ ഔ​​​​​ഷ​​​​​ധി​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 15 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് കാ​​​​​ലാ​​​​​വ​​​​​ധി.

ഫീ​​​​​ൽ​​​​​ഡ് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ: എ​​​​​ട്ട്

യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ മി​​​​​ക​​​​​വ്. പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 22 നും 41​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​ന്പ​​​​​ളം: 10,500 രൂ​​​​​പ.

ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​ൽ​​​​​എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യം, ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം. പ്രാ​​​​​യം: 18 നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​ന്പ​​​​​ളം: 12,000 രൂ​​​​​പ.

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: ര​​​​​ണ്ട്

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യം. യോ​​​​​ഗ്യ​​​​​ത: മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഫി​​​​​റ്റ​​​​​ർ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം. പ്രാ​​​​​യം 18നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​ന്പ​​​​​ളം: 12000 രൂ​​​​​പ.

ബോ​​​​​യി​​​​​ല​​​​​ർ അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ന്‍റ്: ര​​​​​ണ്ട്

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത. ബോ​​​​​യി​​​​​ല​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ട്രേ​​​​​ഡി​​​​​ൽ ബി ​​​​​ഗ്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം. പ്രാ​​​​​യം 20 നും 41​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.
ശ​​​​​ന്പ​​​​​ളം: 12,000 രൂ​​​​​പ.

ഇ​​​​​ൻ​​​​​സ്ട്രു​​​​​മെന്‍റേ​​​​​ഷ​​​​​ൻ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ : ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത. ഇ​​​​​ൻ​​​​​സ്ട്രു​​മെന്‍റേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം. ഇ​​​​​ൻ​​​​​സ്ട്രു​​​​​മെന്‍റേ​​​​​ഷ​​​​​ൻ ജോ​​​​​ലി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം 20നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​ന്പ​​​​​ളം: 12,000 രൂ​​​​​പ.

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ: ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ​​​​​യോ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത​​​​​യോ. ര​​​​​ണ്ടു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം 22 നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​ന്പ​​​​​ളം: 15,500 രൂ​​​​​പ. (സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള വ​​​​​യ​​​​​സി​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും).

പ്രാ​​​​​യം, ജാ​​​​​തി, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​ത എ​​​​​ന്നി​​​​​വ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം അ​​​​​പേ​​​​​ക്ഷ ജൂ​​​​​ൺ 23നു ​​​​​മു​​​​​ന്പാ​​​​​യി ഔ​​​​​ഷ​​​​​ധി​​​​​യു​​​​​ടെ കു​​​​​ട്ട​​​​​നെ​​​​​ല്ലൂ​​​​​ർ ഓ​​​​​ഫീ​​​​​സി​​​​​ൽ ന​​​​​ൽ​​​​​ക​​​​​ണം. അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ ഫോ​​​​​ൺ​​​​​ന​​​​​ന്പ​​​​​റും ത​​​​​സ്തി​​​​​ക​​​​​യും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും എ​​​​​ഴു​​​​​ത​​​​​ണം.

വെ​​​​​ബ്സൈ​​​​​റ്റ്: www.oushadhi.org ഫോ​​​​​ൺ: 0487- 2353550, 2358624.