യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുകളുണ്ട്. ഒാൺലെെനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 28.
അസിസ്റ്റന്റ് ഡയറക്ടർ (ഒരൊഴിവ്), ലെെവ്സ്റ്റോക് ഒാഫീസർ (ഒരൊഴിവ്), സീനിയർ ഇൻസ്ട്രക്ടർ( നേവൽ ആർക്കിടെക്ചർ) (ഒരൊഴിവ്), എയർവർത്തിനെസ് ഒാഫീസർ(ഒഴിവ്-41), ഡയറക്ടർ
(കൺസർവേഷൻ)(ഒരൊഴിവ്), ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസിൽ(ഹിന്ദി ബ്രാഞ്ച്)(ഒരൊഴിവ്), സൂപ്രണ്ട് ട്രാൻസലേഷൻ (ഹിന്ദി ബ്രാഞ്ച്)(രണ്ടൊഴിവ്), പ്രഫസർ(നോൺടെക്നിക്കൽ) അപ്ലെെഡ് മാത്തമാറ്റിക്സ്(ഒരൊഴിവ്), പ്രഫസർ (അപ്ലെെഡ് ആർട്ട്)(ഒഴിവ്-മൂന്ന്), പ്രഫസർ(പെയിൻറ്റിംഗ്)(ഒഴിവ്-രണ്ട്), പ്രഫസർ(സ്കൾപ്ചർ)(ഒരൊഴിവ്), അസോഷ്യേറ്റ് പ്രഫസർ (അപ്ലെെഡ് ആർട്ട്)(ഒഴിവ്-നാല്), അസോഷ്യേറ്റ് പ്രഫസർ (പെയിൻറ്റിംഗ്)(ഒഴിവ്-മൂന്ന്), അസിസ്റ്റന്റ് പ്രഫസർ((അപ്ലെെഡ് ആർട്ട്)(ഒഴിവ്-അഞ്ച്), അസിസ്റ്റന്റ് പ്രഫസർ (പെയിന്റിംഗ്)(ഒഴിവ്-രണ്ട്), അസിസ്റ്റന്റ് പ്രഫസർ(സ്കൾപ്ചർ)(ഒഴിവ്-മൂന്ന്) എന്നീ തസ്തികയിലാണ് ഒഴിവ്.
വിശദവിവരങ്ങൾക്ക്: www.upsconline.nic.in