അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽ 62 അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ
അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ൽ വി​​​വി​​​ധ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 62 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ജൂ​​​ലെെ ര​​​ണ്ടു​​​വ​​​രെ ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ഹി​​​സ്റ്റ​​​റി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഫി​​​സി​​​ക്സ്, എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ, ജോ​​​ഗ്ര​​​ഫി, കെ​​​മി​​​സ്ട്രി, സു​​​വോ​​​ള​​​ജി, ബോ​​​ട്ട​​​ണി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, കൊ​​​മേ​​​ഴ്സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.appsc.gov.in