ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ബാ​​​​​​​​ങ്ക് ഓ​​​​​​​​ഫ് ബ​​​​​​​​റോ​​​​​​​​ഡ​​​​​​​​യി​​​​​​​​ൽ പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​യി​​​​​​​​ലെ ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ബ​​​​​​​​റോ​​​​​​​​ഡ മ​​​​​​​​ണി​​​​​​​​പ്പാ​​​​​​​​ൽ സ്കൂ​​​​​​​​ൾ ഓ​​​​​​​​ഫ് ബാ​​​​​​​​ങ്കിം​​​​​​​​ഗ് (ബി​​​​​​​​എം​​​​​​​​എ​​​​​​​​സ്ബി) ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ഒ​​​​​​​​ന്പ​​​​​​​​തു മാ​​​​​​​​സ​​​​​​​​ത്തെ പോ​​​​​​​​സ്റ്റ് ഗ്രാ​​​​​​​​ജ്വേ​​​​​​​​റ്റ് സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ് ഇ​​​​​​​​ൻ ബാ​​​​​​​​ങ്കിം​​​​​​​​ഗ് ആ​​​​​​​​ൻ​​​​​​​​ഡ് ഫി​​​​​​​​നാ​​​​​​​​ൻ​​​​​​​​സ് (പി​​​​​​​​ജി​​​​​​​​സി​​​​​​​​ബി​​​​​​​​എ​​​​​​​​ഫ്) വ​​​​​​​​ഴി​​​​​​​​യാ​​​​​​​​ണ് നി​​​​​​​​യ​​​​​​​​മ​​​​​​​​നം.

എ​​​​​​​​ഴു​​​​​​​​ത്തു പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്. ജൂ​​​​​​​​ലൈ 28 ആ​​​​​​​​ണ് പ​​​​​​​​രീ​​​​​​​​ക്ഷ.
പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ: 600 ഒ​​​​​​​​ഴി​​​​​​​​വ്.

യോ​​​​​​​​ഗ്യ​​​​​​​​ത: 55 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ ബി​​​​​​​​രു​​​​​​​​ദം. എ​​​​​​​​സ്‌​​​​​​​​സി, എ​​​​​​​​സ്ടി, വി​​​​​​​​ക​​​​​​​​ലാം​​​​​​​​ഗ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് 50 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്ക് മ​​​​​​​​തി. www.bankofbaroda.co.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക.

അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ജൂ​​​​​​​​ലൈ ര​​​​​​​​ണ്ട്.