കൊ​​​ച്ചി നേ​​​വ​​​ൽ ഷി​​​പ്പ്‌യാ​​​ർ​​​ഡി​​​ൽ 128 അ​​​പ്ര​​​ന്‍റി​​​സ്
കൊ​​​ച്ചി നേ​​​വ​​​ൽ ഷി​​​പ്പ് റി​​​പ്പ​​​യ​​​ർ യാ​​​ർ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​പ്ര​​​ന്‍റി​​​സ് ട്രെ​​​യി​​​നിം​​​ഗ് സ്കൂ​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 128 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ൽ 121 ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പാ​​​ണ്. മെ​​​ഷി​​​നി​​​സ്റ്റ്, റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ എ​​​സി മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​​ക്‌​​ട്രോ​​​പ്ലേ​​​റ്റ​​​ർ, വെ​​​ൽ​​​ഡ​​​ർ, പെ​​​യി​​​ന്‍റ​​​ർ, ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്ക്, ടേ​​​ണ​​​ർ, കം​​​പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ പ്രോ​​​ഗ്രാ​​​മി​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, മെ​​​ക്കാ​​​നി​​​ക്ക് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​ഒ​​​ഴി​​​വു​​​ക​​​ൾ. ഫൗ​​​ണ്ട​​​റി മാ​​​ൻ, പ്ലം​​​ബ​​​ർ എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ്. ഈ ​​​ര​​​ണ്ട് ട്രേ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​യി ഏ​​​ഴ് ഒ​​​ഴി​​​വു​​​ണ്ട്. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഉ​​​യ​​​രം 150 സെ​​​മീ. ഭാ​​​രം ചു​​​രു​​​ങ്ങി​​​യ​​​ത് 45 കി​​​ലോ​​​ഗ്രാം. നെ​​​ഞ്ച​​​ള​​​വ് അ​​​ഞ്ച് സെ​​​മീ. വി​​​കാ​​​സം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഐ​​​ടി​​​ഐ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ‍യ്ക്കും വാ​​​ചാ പ​​​രീ​​​ക്ഷ​​​യ്ക്കും വി​​​ളി​​​ക്കും. 2018 ഒ​​​ക്ടോ​​​ബ​​​ർ 15 മു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങും.

അ​​​പേ​​​ക്ഷ: www.cochinshipyard.com വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 24.