ഭാ​​​ര​​​ത് കോ​​​ക്കിം​​​ഗ് കോ​​​ളി​​​ൽ അ​​​വ​​​സ​​​രങ്ങൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ മി​​​നി ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള ഭാ​​​ര​​​ത് കോ​​​ക്കിം​​​ഗ് കോ​​​ൾ ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ധ​​​ൻ​​​ബാ​​​ദാ​​​ണ് ആ​​​സ്ഥാ​​​നം.

മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ

യോ​​​ഗ്യ​​​ത- പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഡി​​​ജി​​​എം​​​എ​​​സ് അ​​​നു​​​വ​​​ദി​​​ച്ച മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ​​​ഷി​​​പ്പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. ഗ്യാ​​​സ് ടെ​​​സ്റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ മൈ​​​നിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ/ ഡി​​​ഗ്രി. ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. ഫ​​​സ​​​റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

ജൂ​​​ണി​​​യ​​​ർ ഓ​​​വ​​​ർ​​​മാ​​​ൻ

യോ​​​ഗ്യ​​​ത- മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ മൈ​​​നിം​​​ഗ് ഡി​​​പ്ലോ​​​മ. ഡി​​​ജി​​​എം​​​എ​​​സ് അ​​​നു​​​വ​​​ദി​​​ച്ച ഓ​​​വ​​​ർ​​​മാ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

ഓ​​​വ​​​ർ​​​സി​​​യ​​​ർ (സി​​​വി​​​ൽ)

പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ.
പ്രാ​​​യം- എ​​​ല്ലാ ത​​​സ്തി​​​ക​​​ക​​​ൾ​​​ക്കും 18- 30 വ​​​യ​​​സ്. 2017 ജൂ​​​ലൈ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വി​​​ക​​​ലാം​​​ഗ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്- 300 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു ഫീ​​​സി​​​ല്ല. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ വ​​​ഴി ഫീ​​​സ​​​ട​​​യ്ക്കാം. ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ലാ​​​ൻ ഫോം ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ക്കും. ചെ​​​ലാ​​​ൻ ഫോ​​​മി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​യു​​​ടെ പോ​​​സ്റ്റ് കോ​​​ഡ് വ്യ​​​ക്ത​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- അ​​​പേ​​​ക്ഷാ ഫോ​​​മി​​​ൽ ഫോ​​​ട്ടോ​​​യും ഒ​​​പ്പും അ​​​പ്‌ലോഡ് ചെ​​​യ്യ​​​ണം. അ​​​തി​​​നാ​​​യി 20 കെ​​​ബി സൈ​​​സി​​​ൽ കു​​​റ​​​ഞ്ഞ ഫോ​​​ട്ടോ​​​യും ഒ​​​പ്പും കം​​​പ്യൂ​​​ട്ട​​​റി​​​ൽ സേ​​​വ് ചെ​​​യ്യ​​​ണം. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം പ്രി​​​ന്‍റൗ​​​ട്ട് അ​​​യ​​​യ്ക്ക​​​ണം. പ്രി​​​ന്‍റൗ​​​ട്ടി​​​നൊ​​​പ്പം ഹൈ​​​സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡി​​​പ്ലോ​​​മ, ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​ക്കൊ​​​ണ്ട് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്കു​​​ക. അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ ക​​​വ​​​റി​​​നു പു​​​റ​​​ത്ത് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​യു​​​ടെ പേ​​​ര് കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ, ഡെ​​​പ്യൂ​​​ട്ടി സ​​​ർ​​​വേ​​​യ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ, നോ​​​ണ്‍-​​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം വ​​​യ്ക്ക​​​ണം. ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​രു​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് http: //205.147.1110.48/BCCI 2018/Pages സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.